top of page
ദൂത് ഇരുപത്തൊമ്പത്—വിശ്വാസികളുടെ ഉൾപ്രാപണം (1) | MESSAGE TWENTY-NINE—THE RAPTURE OF THE BELIEVERS (1)

ദൂത് 29:

ശനി:

ദൂത് 29—പേജ് 381 ദൂതിന്റെ തുടക്കം മുതൽ പേജ് 385 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (... സകല ധാരണകളും നീക്കപ്പെടേണ്ടത് ആവശ്യമാണ്.)


കർത്തൃ ദിവസം:

ദൂത് 29—പേജ് 385 (A. ആവശ്യം) മുതൽ പേജ് 389 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...എല്ലാ നിലയിലും സാധാരണ ആളുകളായിരിക്കുകയും വേണം.)


തിങ്കൾ:

ദൂത് 29—പേജ് 389 മൂന്നാമത്തെ പാരഗ്രാഫ് (കർത്താവിന്റെ മടങ്ങിവരവിനുവേണ്ടി ...) മുതൽ പേജ് 394 ദൂത് അവസാനം വരെ


ദൂത് 30:

ചൊവ്വ:

ദൂത് 30—പേജ് 395 ദൂതിന്റെ തുടക്കം മുതൽ പേജ് 399 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...എപ്പോഴും പ്രാർത്ഥിക്കുക എന്നതിന്റെ അർഥം.)


ബുധൻ:

ദൂത് 30—പേജ് 399 (2. ഉണർന്നും ഒരുങ്ങിയുമിരിക്കുക) മുതൽ പേജ് 402 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഉൾപ്രാപണവും വിളവിന്റെ ഉൾപ്രാപണവും.)


വ്യാഴം:

ദൂത് 30—പേജ് 403 (B. എടുക്കപ്പെടുന്ന ജനം) തുടക്കം മുതൽ പേജ് 407 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page