top of page
ദൂത് മുപ്പത്തിനാല്—സാർവത്രികമായ ശോഭയുള്ള സ്ത്രീ | THIRTY-FOUR-THE UNIVERSAL BRIGHT WOMAN

ദൂത് 33:

ശനി:

ദൂത് 33—പേജ് 433 ദൂതിന്റെ തുടക്കം മുതൽ പേജ് 438 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കല്ലായിരിക്കുന്നതിനെക്കുറിച്ച് അവർ അജ്ഞരാണ്)


കർത്തൃ ദിവസം:

ദൂത് 33—പേജ് 438 (ഏഴു വിളക്കുകളെയും ഏഴു കണ്ണുകളെയും...) മുതൽ പേജ് 444 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പരിണതമായ വികാസമാണെന്ന ദർശനം നാം കാണും.)


തിങ്കൾ:

ദൂത് 33—പേജ് 444 (കല്ലിന്റെ യുഗം) മുതൽ പേജ് 449 ദൂത് അവസാനം വരെ


ദൂത് 34:

ചൊവ്വ:

ദൂത് 34—പേജ് 451 ദൂതിന്റെ തുടക്കം മുതൽ പേജ് 455 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഭർത്താവെന്നു നാം കാണുന്നു.)


ബുധൻ:

ദൂത് 34—പേജ് 456 (I. ദൈവജനത്തിന്റെ ആകത്തുകയുടെ അടയാളം) മുതൽ പേജ് 460 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (..മുഖ്യമായ ഭാഗത്തിൽ നാം ഉള്ളതിനായ്...)


വ്യാഴം:

ദൂത് 34—പേജ് 461 (III. വീൺവെളിച്ചത്തിൽ ശോഭയുള്ളത്) തുടക്കം മുതൽ പേജ് 465 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page