ദൂത് നാല്പത്തിനാല്—ഭൂമിയിൽനിന്നുള്ള മൃഗം | FORTY-FOUR-THE BEAST OUT OF THE EARTH
ദൂത് 43:
ശനി:
ദൂത് 43—പേജ് 569 ദൂതിന്റെ തുടക്കം മുതൽ പേജ് 572 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ശക്തനും ആയിത്തീരും)
കർത്തൃ ദിവസം:
ദൂത് 43—പേജ് 572 രണ്ടാമത്തെ പാരഗ്രാഫ് (കൊല്ലപ്പെടുകയും പുനർജീവിക്കപ്പെടുകയും...) മുതൽ പേജ് 576 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...സംബന്ധിച്ച് നാം ഇരുട്ടിലല്ല. നാം തീർച്ചയായും...)
തിങ്കൾ:
ദൂത് 43—പേജ് 576 (B. യുദ്ധം ചെയ്യുകയും, വിശുദ്ധന്മാരെ ജയിക്കുകയും ചെയ്യുന്നു) മുതൽ പേജ് 579 ദൂത് അവസാനം വരെ
ദൂത് 44:
ചൊവ്വ:
ദൂത് 44—പേജ് 581 ദൂതിന്റെ തുടക്കം മുതൽ പേജ് 584 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...കുറഞ്ഞവനായിരിക്കുകയില്ല.)
ബുധൻ:
ദൂത് 44—പേജ് 584 മൂന്നാമത്തെ പാരഗ്രാഫ് (നാം പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ...) മുതൽ പേജ് 587 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ജനത്തെ വിശ്വസിപ്പിക്കും.)
വ്യാഴം:
ദൂത് 44—പേജ് 587 (C. ഒന്നാം മൃഗത്തിന് പ്രതിമ ഉണ്ടാകേണ്ടതിന്...) തുടക്കം മുതൽ പേജ് 591 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
