ദൂത് നാല്പത്തേഴ്—ആദ്യഫലം എടുക്കപ്പെടുന്നതിനെത്തുടർന്നുള്ള സംഭവങ്ങൾ | MESSAGE FORTY-SEVEN-THE THINGS FOLLOWING THE RAPTURE OF THE FIRSTFRUITS
ദൂത് 47:
ശനി:
ദൂത് 47—പേജ് 619 ദൂതിന്റെ തുടക്കം മുതൽ പേജ് 622 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...നിത്യാഗ്നിയിലേക്ക് എറിയപ്പെടുകയും ചെയ്യും (25:41).)
കർത്തൃ ദിവസം:
ദൂത് 47—പേജ് 622 മൂന്നാമത്തെ പാരഗ്രാഫ് (അവൻ തന്റെ തേജസ്സിൽ വരുമെന്നും...) മുതൽ പേജ് 626 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...അവർ ശരിയായ മനുഷ്യരായി പുനഃസ്ഥാപിക്കപ്പെടും.)
തിങ്കൾ:
ദൂത് 47—പേജ് 626 (B. മതപരമായ ബാബിലോണിന്റെ വീഴ്ച്ച) തുടക്കം മുതൽ പേജ് 630 ദൂത് അവസാനം വരെ
ദൂത് 48:
ചൊവ്വ:
ദൂത് 48—പേജ് 631 ദൂതിന്റെ തുടക്കം മുതൽ പേജ് 635 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഓസ്‌ട്രേലിയയോ, ചൈനയോ, ഇന്ത്യയോ...)
ബുധൻ:
ദൂത് 48—പേജ് 635 നാലാമത്തെ പാരഗ്രാഫ് (കൃത്യമായി പറഞ്ഞാൽ, ഞാൻ...) മുതൽ പേജ് 640 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...രാജ്യത്തിലേക്ക് അയച്ചതിനായ് അവനെ സ്തുതിക്കുക.)
വ്യാഴം:
ദൂത് 48—പേജ് 640 (II. വലിയ മുന്തിരിച്ചക്ക്) മുതൽ പേജ് 644 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
