top of page
ദൂത് അമ്പത്—ഏഴു കലശങ്ങൾ (2) | MESSAGE FIFTY-THE SEVEN BOWLS (2)

ദൂത് 49:

ശനി:

ദൂത് 49—പേജ് 645 ദൂതിന്റെ തുടക്കം മുതൽ പേജ് 648 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...അവരുടെ അനുഭവം രണ്ടുതരം പാട്ടുകളായിത്തീരും)


കർത്തൃ ദിവസം:

ദൂത് 49—പേജ് 648 (VI. ദൈവത്തിന്റെ പ്രവർത്തിയെയും അവന്റെ വഴികളെയും സ്തുതിക്കുന്നു) മുതൽ പേജ് 651 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പ്രതിലോമപരമായ ഉള്ളടക്കങ്ങളുടെ ഭാഗവും ചേരുന്നതാണ്.)


തിങ്കൾ:

ദൂത് 49—പേജ് 651 (II. ഏഴാമത്തെ കലശം ഒഴിക്കുന്നതിനുമുമ്പുള്ള സ്വർഗ്ഗത്തിലെ ദൃശ്യം) മുതൽ പേജ് 655 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...അവൾ കുഞ്ഞാടിന്റെ കാന്തയായിരിക്കും.)


ചൊവ്വ:

ദൂത് 49—പേജ് 655 രണ്ടാമത്തെ പാരഗ്രാഫ് (തന്റെ ഉദ്ദേശ്യം നിവർത്തിക്കേണ്ടതിന്..) മുതൽ പേജ് 659 ദൂത് അവസാനം വരെ


ദൂത് 50:

ബുധൻ:

ദൂത് 50—പേജ് 661 ദൂതിന്റെ തുടക്കം മുതൽ പേജ് 665 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...റോമാസാമ്രാജ്യത്തിലെ പൗരന്മാരായിരിക്കണം)


വ്യാഴം:

ദൂത് 50—പേജ് 665 (E. അഞ്ചാമത്തെ കലശം) തുടക്കം മുതൽ പേജ് 670 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page