Hymn - English E 510 | മലയാളം ML 48
Updated: Oct 2, 2024
നിങ്ങളുടെ ആസ്വാദനത്തിനായ് സകലതുമെന്ന നിലയിൽ ക്രിസ്തുവിന്റെ 70 വശങ്ങൾ
70 Aspects of Christ as Everything for Your Enjoyment
മലയാളം കീർത്തനം ML 48
1
നിസ്തുലനാം ക്രിസ്തുവിനെ,
ഞാന്‍ കണ്ടെത്തിയതാല്‍;
എന്‍ ഹൃദയം ആമോദത്താല്‍:
എപ്പോഴും പാടണം.
2
എന്‍ ക്രിസ്തു, ദൈവ കുഞ്ഞാടും,
പൂര്‍ണ രക്ഷ തന്നോന്‍;
നീതിയിന്‍ സൂര്യനായവന്‍,
എന്‍ രോഗ സൗഖ്യവും.
1. ദൈവ കുഞ്ഞാടു—യോഹ. 1:29; 1 പത്രൊ. 1:19; പുറ. 12:3-4
2. നീതി സൂര്യൻ—മലാഖി 4:2; സങ്കീ. 84:11; ലൂക്കോ. 1:78
3
മധുരഫലം നിറഞ്ഞ
ജീവവൃക്ഷം ക്രിസ്തു;
എന്‍ വിശപ്പവന്‍ മാറ്റിടും;
നിത്യം ഞാന്‍ ഭുജിക്കും.
3. ജീവവൃക്ഷം (അതുപോലെ ജീവ അപ്പവും)—യോഹ. 15:1; 1:4; 6:35, 57; വെളി. 22:14
4
പിളര്‍ക്കപ്പെട്ട പാറയും
ജീവ നീരുറവും:
എന്‍ ദാഹം ശമിപ്പിക്കുന്ന
നീരുറവയും താന്‍.
4. പിളര്‍ക്കപ്പെട്ട പാറ, ജീവ ജലം പൊട്ടിപ്പുറപ്പെടുന്ന ഇടം—1 കൊരി. 10:4; പുറ. 17:6
5. എന്റെ ഹൃദയത്തിലെ നീരുറവ—യോഹ. 7:37-39; യോഹ. 4:14
5
ക്രിസ്തു എന്‍ ജീവന്‍, വെളിച്ചവും,
ആശ്വാസം, സ്വാസ്ഥ്യവും,
എന്‍ ശാന്തി, ആനന്ദം, പ്രത്യാശ,
മഹത്വം, ധനവും.
6. എന്റെ ജീവന്‍—കൊലൊ. 3:4; യോഹ. 1:4a;
7. എന്റെ വെളിച്ചം—യോഹ. 1:4b; 8:12
8. എന്റെ വഴി—യോഹ. 14:6
9. എന്റെ ആശ്വാസം—സങ്കീ. 23:4; മത്താ. 5:4; 2 കൊരി. 1:5
10. എന്റെ സ്വാസ്ഥ്യം (ആരോഗ്യം)—ലൂക്കോ. 5:31-32
11. എന്റെ ശാന്തി (സമാധാനം)—എഫെ. 1:2; 2:15
12. എന്റെ വിശ്രമം—മത്താ. 11:28
13. എന്റെ ആനന്ദം—യോഹ. 15:11
14. എന്റെ പ്രത്യാശ—കൊലൊ. 1:27
15. എന്റെ മഹത്വം—കൊലൊ. 1:27; 3:4; 2 തെസ്സ. 1:10
16. എന്റെ ധനം—എഫെ. 3:8; കൊലൊ. 2:3 6
6
ക്രിസ്തു എന്‍ ജ്ഞാനം, ശക്തിയും,
പ്രശംസയും, നീതിയും,
എന്‍ ജയം, വീണ്ടെടുപ്പുമെന്‍,
സത്യവും, വിശുദ്ധിയും.
17. എന്റെ ജ്ഞാനം —1 കൊരി. 1:24b, 30
18. എന്റെ ശക്തി—1 കൊരി. 1:24a
19. എന്റെ പ്രശംസ—റോമ. 5:2, 11; 15:17; 1 കൊരി. 1:31
20. എന്റെ നീതി—1 കൊരി. 1:30
21. എന്റെ ജയം —1 കൊരി. 15:57
22. എന്റെ വീണ്ടെടുപ്പു—1 കൊരി. 1:30
23. എന്റെ സത്യം—2 കൊരി. 11:10
24. എന്റെ വിശുദ്ധി—1 തെസ്സ. 3:13
7
ഈ ക്രിസ്തു, എന്‍ രക്ഷകനും,
ഇടയൻ, കര്‍ത്തനും,
പിതാവു, ദൈവം, സ്നേഹിതനും,
എന്‍റെ പ്രിയനുമേ.
25. എന്റെ രക്ഷകൻ—യോഹ. 4:42; പ്രവൃ. 13:23; തീത്തൊ. 2:13
26. എന്റെ ഇടയൻ —സങ്കീ.23:1; യോഹ. 10:11; വെളി. 7:17
27. എന്റെ കര്‍ത്തൻ—യോഹ. 20:28; ഫിലി. 2:11
28. എന്റെ മേലുള്ള കാര്യസ്ഥൻ—1 യോഹ. 2:1
29. എന്റെ അത്ഭുതമന്ത്രി—യെശ. 9:6
30. എന്റെ പിതാവു —യെശ. 9:6
31. എന്റെ ദൈവം —യെശ. 9:6
32. എന്റെ സഹോദരൻ—മത്താ. 12:49; ലൂക്കോ. 8:21; യോഹ. 20:17; റോമ. 8:29
33. എന്റെ സ്നേഹിതൻ —യോഹ. 15:14-15
34. എന്റെ പ്രിയൻ—ഉത്ത. 2:9-10
8
ഈ ക്രിസ്തു, എന്‍ കപ്പിത്താനും,
നായകന്‍, കാവലും,
എന്‍ മണവാളൻ, തലയും;
യജമാനനുമേ.
35. എന്റെ കപ്പിത്താൻ—എബ്രാ. 2:10 (“കാരണഭൂതൻ” എന്നതിന്റെ മറ്റൊരു പരിഭാഷ)
36. എന്റെ കാവൽ —ഫിലി. 4:7
37. എന്റെ ഗുരു—മത്താ. 10:24
38. എന്റെ വഴികാട്ടി—പുറ. 15:13; സങ്കീ. 23:3; ലൂക്കോ. 1:79; വെളി. 7:17
39. എന്റെ മണവാളൻ —മത്താ. 9:15; യോഹ. 3:29
40. എന്റെ തല—1 കൊരി. 11:3; എഫെ. 1:22
41. എന്റെ യജമാനൻ—മത്താ. 10:25; 24:45
42. “എന്നിൽ ഇരിക്കുന്നവൻ”— റോമ. 8:10; 2 കൊരി. 13:5; കൊലൊ. 1:27
9
ഈ ക്രിസ്തു എന്‍ പുരോഹിതന്‍,
എന്‍ മദ്ധ്യസ്ഥനുമേ;
രാജാവും, പ്രവാചകനും,
എന്‍ ആത്മ സഖിയുമേ.
43. എന്റെ പുരോഹിതന്‍—എബ്രാ. 7:26; 8:1
44. എന്റെ പ്രവാചകൻ —മത്താ. 21:11, 46; ലൂക്കോ. 7:16; യോഹ. 6:14; ആവ. 18: 18
45. എന്റെ രാജാവു —ലൂക്കോ. 19:38; മത്താ. 25:34; വെളി. 17:14; 19:16
10
വിശ്വാസ നായകനവന്‍,
പൂര്‍ത്തി വരുത്തുവോന്‍,
മദ്ധ്യസ്ഥനും ഉറപ്പുമെന്‍,
വിശ്വസ്ത സാക്ഷിയും.
46. വിശ്വാസ നായകൻ (വിശ്വാസത്തിന്റെ കാരണഭൂതൻ)—എബ്രാ. 12:2
47. പൂര്‍ത്തി വരുത്തുവോന്‍ (വിശ്വാസത്തെ തികയ്ക്കുന്നവൻ)—എബ്രാ. 12:2
48. എന്റെ മദ്ധ്യസ്ഥൻ —1 തിമൊ. 2:5; എബ്രാ. 8:6
49. എന്റെ ഉറപ്പു (ഈട്)—എബ്രാ. 7:22
50. എന്റെ വിശ്വസ്ത സാക്ഷി—വെളി. 1:5; 3:14
11
ക്രിസ്തു എന്‍ നിത്യ ഭവനവും,
കനാനും കോട്ടയും;
ഗോപുരമഭയ സ്ഥാനമെന്‍,
നില്‍പിന്നടിസ്ഥാനം.
51. എന്റെ നിത്യ ഭവനം —യോഹ. 14:23; 15:4-5
52. എന്റെ കനാൻ (സർവ്വം ഉൾക്കൊള്ളും ദേശം)— കൊലൊ. 2:6-7; ആവ. 8:7-8
53. എന്റെ കോട്ട—2 ശമൂ. 22:2; സങ്കീ. 18:2
54. എന്റെ ഗോപുരം—സങ്കീ. 61:3; 94:22; സദൃ. 18:10
55. എന്റെ മറവിടം—സങ്കീ. 32:7; 119:114
56. എന്റെ നില്‍പിന്നടിസ്ഥാനം—എഫെ. 6:11, 13; റോമ. 5:2; ഗലാ. 5:1
12
ഉദയ നക്ഷത്രമവന്‍,
പകലും, ശാബ്ബത്തും,
മാറ്റമില്ലാ നിത്യതയും
എന്നായുസ്സും അവന്‍.
57. എന്റെ ഉദയ നക്ഷത്രം (പ്രഭാതം)—വിലാ. 3:22-24
58. എന്റെ പകൽ—2 പത്രൊ. 3:8; 2 കൊരി. 4:16
59. എന്റെ ശാബ്ബത്ത്—കൊലൊ. 2:16-17
60. എന്റെ നിത്യത—യോഹ. 3:15-16
61. എന്റെ ആയുസ്സ്—2 പത്രൊ. 3:8; 2 കൊരി. 5:17
62. എന്റെ കറുത്തവാവ് —കൊലൊ. 2:16-17
13
രൂപഗുണത്തില്‍ ശ്രേഷ്ഠനാം,
ഈ ക്രിസ്തുവെന്നാഗ്രഹം,
എന്‍ സംതൃപ്തി ഉല്ലാസവും,
എന്‍ പരിപാലകനും.
63. എന്റെ ആശ്രയം—സങ്കീ. 28:7; 40:3; യെശ. 12:2; യിരെ. 17:7
64. എന്റെ ആഗ്രഹം—സങ്കീ. 73:25
65. എന്റെ സംതൃപ്തി—യെശ. 58:11
66. എന്റെ ഉല്ലാസം— മത്താ. 3:17; 17:5
14
ക്രിസ്തു സര്‍വം ഉള്‍ക്കൊള്ളുവോന്‍,
എന്തു വിളിക്കും ഞാന്‍?
ആദ്യനും അന്ത്യനും അവന്‍,
എല്ലാറ്റിലും എല്ലാം.
67. സര്‍വം ഉള്‍ക്കൊള്ളുവോന്‍—കൊലൊ. 1:14-19
68. ആദ്യൻ (ആദിയും)—വെളി. 22:13
69. അന്ത്യൻ (അന്തവും)—വെളി. 22:13
70. എല്ലാറ്റിലും എല്ലാം—കൊലൊ. 3:11
15
ഈ നിസ്തുല നിധിയായ,
ക്രിസ്തുവുള്ളതിനാല്‍;
എന്‍ ഹൃദയം ആമോദത്താല്‍;
എപ്പോഴും പാടിടും.
English Hymnal - E 510
1
I’ve found the One of peerless worth,
My heart doth sing for joy;
And sing I must, for Christ I have:
Oh, what a Christ have I!
2
My Christ, He is the Lamb of God,
Who full salvation brings;
He is the Sun of Righteousness,
With healing in His wings.
1. The Lamb of God—John 1:29; 1 Pet. 1:19; Exo. 12:3-4
2. The Sun of Righteousness—Mal. 4:2; Psa. 84:11; Luke 1:78
3
My Christ, He is the Tree of Life
With fruit abundant, sweet;
My hunger He doth satisfy;
Of Him I daily eat.
3. The Tree of Life (also the Bread of life)—John 15:1; 1:4; 6:35, 57; Rev. 22:14
4
My Christ, He is the smitten Rock
Whence living waters burst;
He is the fountain in my heart
Which quenches all my thirst.
4. The smitten Rock, whence living waters burst—1 Cor. 10:4; Exo. 17:6
5. The fountain in my heart—John 7:37-39
5
Christ is my life, my light, my way,
My comfort and my health,
My peace, my rest, my joy, my hope,
My glory and my wealth.
6. My life—Col. 3:4; John 1:4a;
7. My light—John 1:4b; 8:12
8. My way—John 14:6
9. My comfort—Psa. 23:4; Matt. 5:4; 2 Cor. 1:5
10. My health—Luke 5:31-32
11. My peace—Eph. 1:2; 2:15
12. My rest—Matt. 11:28
13. My joy—John 15:11
14. My hope—Col. 1:27
15. My glory—Col. 1:27; 3:4; 2 Thes. 1:10
16. My wealth—Eph. 3:8; Col. 2:3 6
6
Christ is my wisdom and my pow’r,
My boast and righteousness,
My vict’ry and redemption sure,
My truth and holiness.
17. My wisdom—1 Cor. 1:24b, 30
18. My power—1 Cor. 1:24a
19. My boast—Rom. 5:2, 11; 15:17; 1 Cor. 1:31
20. My righteousness—1 Cor. 1:30
21. My victory—1 Cor. 15:57
22. My redemption—1 Cor. 1:30
23. My truth—2 Cor. 11:10
24. My holiness—1 Thes. 3:13
7
Christ is my Savior, Shepherd, Lord,
My Advocate above,
My Counsellor, my Father, God,
My Brother, Friend, and Love.
25. My Savior—John 4:42; Acts 13:23; Tit. 2:13
26. My Shepherd—Psa.23:1; John 10:11; Rev. 7:17
27. My Lord—John 20:28; Phil. 2:11
28. My Advocate above—1 John 2:1
29. My Counsellor—Isa. 9:6
30. My Father—Isa. 9:6
31. My God—Isa. 9:6
32. My Brother—Matt. 12:49; Luke 8:21; John 20:17; Rom. 8:29
33. My Friend—John 15:14-15
34. My Love—S.S. 2:9-10
8
Christ is my Captain and my Guard,
My Teacher and my Guide,
My Bridegroom, Master and my Head;
In me doth He reside.
35. My Captain—Heb. 2:10 (alternate translation for “Author”)
36. My Guard—Phil. 4:7
37. My Teacher—Matt. 10:24
38. My Guide—Exo. 15:13; Psa. 23:3; Luke 1:79; Rev. 7:17
39. My Bridegroom—Matt. 9:15; John 3:29
40. My Master—Matt. 10:25; 24:45
41. My Head—1 Cor. 11:3; Eph. 1:22
42. Who “In me doth He reside”— Rom. 8:10; 2 Cor. 13:5; Col. 1:27
9
Christ is my Prophet, Priest, and King;
My Prophet full of sight;
My Priest that stands ’twixt me and God,
My King that rules with might.
43. My Prophet—Matt. 21:11, 46; Luke 7:16; John 6:14; Deut. 18: 18
44. My Priest—Heb. 7:26; 8:1
45. My King—Luke 19:38; Matt. 25:34; Rev. 17:14; 19:16
10
Christ is the Author of my faith,
And its Perfecter too,
My Mediator, Guarantee,
And faithful Witness true.
46. The Author of my faith—Heb. 12:2
47. The Perfecter of my faith—Heb. 12:2
48. My Mediator—1 Tim. 2:5; Heb. 8:6
49. My Guarantee (surety)—Heb. 7:22
50. My faithful Witness—Rev. 1:5; 3:14
11
Christ is my everlasting home,
My all-sufficient land;
My fortress, tower, hiding-place,
And my eternal stand.
51. My everlasting home—John 14:23; 15:4-5
52. My all-sufficient land—Col. 2:6-7; Deut. 8:7-8
53. My fortress—2 Sam. 22:2; Psa. 18:2
54. My tower—Psa. 61:3; 94:22; Prov. 18:10
55. My hiding-place—Psa. 32:7; 119:114
56. My eternal stand—Eph. 6:11, 13; Rom. 5:2; Gal. 5:1
12
Christ is my sabbath and new moon,
My morning and my day,
My age and my eternity
That ne’er will pass away.
57. My sabbath—Col. 2:16-17
58. My new moon—Col. 2:16-17
59. My morning—Lam. 3:22-24
60. My day—2 Pet. 3:8; 2 Cor. 4:16
61. My age—2 Pet. 3:8; 2 Cor. 5:17
62. My eternity—John 3:15-16
13
Christ is my trust and my desire,
In comeliness replete,
My satisfaction and delight,
Who all my need doth meet.
63. My trust—Psa. 28:7; 40:3; Isa. 12:2; Jer. 17:7
64. My desire—Psa. 73:25
65. My satisfaction—Isa. 58:11
66. My delight— Matt. 3:17; 17:5
14
My Christ, the all-inclusive One,
My Christ what shall I call?
He is the first, He is the last,
My Christ is All in all.
67. The all-inclusive One—Col. 1:14-19
68. The first—Rev. 22:13
69. The last—Rev. 22:13
70. All in all—Col. 3:11
15
Since such a treasure I possess,
My heart doth sing for joy;
And I must sing, and sing again;
Oh, what a Christ have I!

Amen
My Christ, the all inclusive One
Test
Testing