top of page

അധ്യായം

15

റോമ. 15:2

🔸നന്മയ്ക്കായിട്ട് ആത്മികവർധനയ്ക്കു വേണ്ടി എന്നല്ല

നമ്മിൽ ഓരോരുത്തനും തന്റെ അയൽക്കാരനെ കെട്ടുപണിക്ക് ഉചിതമായ വീക്ഷണത്തോടെ പ്രസാദിപ്പിച്ചുകൊള്ളട്ടെ


റോമ. 15:4

🔸തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും എന്നല്ല

മുമ്പ് എഴുതിയിരുന്ന കാര്യങ്ങൾ, സഹിഷ്ണുതയിലൂടെയും തിരുവെഴുത്തുകളുടെ പ്രോത്സാഹനത്തിലൂടെയും നമുക്ക് പ്രത്യാശ ഉണ്ടാകേണ്ടതിന് നമ്മുടെ നിർദേശത്തിനായത്രേ എഴുതിയിരുന്നത്.


റോമ. 15:5

🔸ക്രിസ്തു യേശുവിന് അനുരൂപമായി എന്നല്ല

🔸ഐക്യമത്യപ്പെട്ട് എന്നല്ല

സഹിഷ്ണുതയുടെയും പ്രോത്സാഹനത്തിന്റെയും ദൈവം, നിങ്ങൾക്ക് ക്രിസ്തു യേശുവിനൊത്തവണ്ണം തമ്മിൽ ഒരേ മനസ്സുള്ളവരായിരിക്കുവാൻ നൽകുമാറാകട്ടെ,


റോമ. 15:8

🔸സത്യം നിമിത്തം എന്നല്ല