top of page

അധ്യായം

1

ഗലാ. 1:4 

🔸ദുഷ്ടലോകം എന്നല്ല

നമ്മുടെ ദൈവവും പിതാവുമായവന്റെ ഹിതപ്രകാരം ഇപ്പോഴുള്ള ദുഷ്ട യുഗത്തിൽനിന്ന് നമ്മെ രക്ഷപ്പെടുത്തേണ്ടതിന് നമ്മുടെ പാപങ്ങൾക്കു വേണ്ടി തന്നെത്താൻ നൽകിയവന്.


ഗലാ. 1:8 

🔸വിപരീതമായി എന്നല്ല

ഞങ്ങൾ നിങ്ങളോട് അറിയിച്ചതിനപ്പുറമായി ഞങ്ങളാകട്ടെ സ്വർഗത്തിൽ നിന്നൊരു ദൂതനാകട്ടെ നിങ്ങളോട് സുവിശേഷം അറിയിച്ചാൽ, അവൻ ശപിക്കപ്പെട്ടവൻ.


ഗലാ. 1:9 

🔸വിപരീതമായി എന്നല്ല

ഞങ്ങൾ മുമ്പേ പറഞ്ഞതുപോലെ, ഇപ്പോൾ ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ സ്വീകരിച്ചതിനപ്പുറമായി