top of page
അധ്യായം
4
ഗലാ. 4:7
🔸ദൈവഹിതത്താൽ എന്നല്ല
അതിനാൽ നീ ഇനി അടിമ അല്ല പുത്രൻ അത്രേ; പുത്രൻ എങ്കിലോ, ദൈവം മുഖാന്തരം അവകാശിയും ആകുന്നു.
ഗലാ. 4:9
🔸പുതുതായി അടിമപ്പെടുവാൻ എന്നല്ല
എന്നാൽ ഇപ്പോൾ, ദൈവത്തെ അറിയുവാനും, വിശേഷാൽ ദൈവത്താൽ അറിയപ്പെടുവാനും ഇടയായിട്ട്, നിങ്ങൾ ബലഹീനവും ദരിദ്രവുമായ ആദ്യപാഠങ്ങളിലേക്ക് വീണ്ടും തിരിഞ്ഞ് അതിന് വീണ്ടും അടിമപ്പെടുവാൻ ഇച്ഛിക്കുന്നത് എങ്ങനെ?
ഗലാ. 4:24
🔸അടിമകളെ പ്രസവിക്കുന്നു എന്നല്ല
ഇവ ദൃഷ്ടാന്തങ്ങളായി സംസാരിച്ചിരിക്കുന്നു, ഈ സ്ത്രീകൾ രണ്ട് ഉടമ്പടികൾ ആകുന്നു, ഒന്ന് സീനായിമലയിൽ നിന്നുണ്ടായി അടിമത്തത്തിനായി മക്കളെ പ്രസവിക്കുന്നു, അത് ഹാഗാർ ആകുന്നു.
bottom of page