top of page

അധ്യായം

3

കൊലൊ. 3:2 

🔸ചിന്തിപ്പിൻ എന്നല്ല 

ഭൂമിയിലുള്ള കാര്യങ്ങളിലല്ല, ഉയരത്തിലുള്ള കാര്യങ്ങളിൽ മനസ്സുറപ്പിക്കുവിൻ.


കൊലൊ. 3:6 

🔸അനുസരണകെട്ടവരുടെ എന്നല്ല 

ഈ വക നിമിത്തം ദൈവക്രോധം അനുസരണക്കേടിന്റെ പുത്രന്മാരുടെ മേൽ വരുന്നു;


കൊലൊ. 3:11 

🔸എന്നുമില്ല എന്നല്ല 

🔸എല്ലാവരിലും എല്ലാം എന്നല്ല 

അവിടെ യവനനും യെഹൂദനും, പരിച്ഛേദനയും അഗ്രചർമവും, ബർബ്ബരൻ, ശകൻ, അടിമ, സ്വതന്ത്രൻ എന്നിവർ ഉണ്ടായിരിക്കുവാൻ കഴിയില്ല, ക്രിസ്തുവത്രേ