top of page
CHURCH IN TRIVANDRUM
അധ്യായം
3
1 തിമൊ. 3:1
🔸 അധ്യക്ഷസ്ഥാനം എന്നല്ല
ആരെങ്കിലും മേൽവിചാരകത്വത്തിന് ആശിക്കുന്നെങ്കിൽ, അവൻ നല്ല വേല വാഞ്ഛിക്കുന്നു എന്നത് വിശ്വാസയോഗ്യമായ വചനം ആകുന്നു.
1 തിമൊ. 3:3
🔸ശാന്തൻ എന്നല്ല
മദ്യപാനി അരുത്; തല്ലുകാരൻ ആകാതെ, സഹിക്കുന്നവൻ ആകണം; കലഹപ്രിയൻ അരുത്, ദ്രവ്യാഗ്രഹിയും അരുത്;
1 തിമൊ. 3:6
🔸നിഗളിച്ചിട്ട് എന്നല്ല
നിഗളത്താൽ കുരുടനാക്കപ്പെട്ട് പിശാച് വിധേയനായ ന്യായവിധിയിലേക്കു വീഴാതിരിക്കേണ്ടതിന്, നവപരിവർത്തിതൻ അരുത്.
1 തിമൊ. 3:8
🔸ശുശ്രൂഷകൻ എന്നല്ല
അതുപോലെ