top of page
അധ്യായം
2
2 പത്രൊ. 2:4
🔸നരകം എന്നല്ല (1 പത്രൊ. 3:19; യൂദാ 6)
പാപം ചെയ്ത ദൂതന്മാരെ ദൈവം അവശേഷിപ്പിക്കാതെ, താർതാറോസിലേക്ക് തള്ളിയിട്ട്, അവരെ, ന്യായവിധിക്കായി സൂക്ഷിച്ചു കൊണ്ട്, ഇരുണ്ട ഗർത്തത്തിന് ഏൽപ്പിക്കുകയും;
2 പത്രൊ. 2:8
🔸മനസ്സ് എന്നല്ല
(അവരുടെ ഇടയിൽ സ്ഥിരതാമസമാക്കിയ, ആ നീതിമാനായ മനുഷ്യൻ, നാൾതോറുമുള്ള അവരുടെ അധർമ പ്രവൃത്തികൾ കണ്ടും കേട്ടും തന്റെ നീതിയുള്ള ദേഹിയെ ദണ്ഡിപ്പിച്ചുവല്ലോ);
2 പത്രൊ. 2:19
🔸നാശത്തിന്റെ എന്നല്ല
🔸ഏതിനോട്...അതിന് എന്നല്ല
തങ്ങൾതന്നെ ദൂഷ്യത്തിന്റെ അടിമകളായിരിക്കേ, അവർക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു; എന്തെന്നാൽ ഒരുവൻ ആരാൽ തോൽപ്പിക്കപ്പെടുന്നുവോ, ഇവനാൽ അവൻ അടിമപ്പെട്ടിരിക്കുന്നു.
bottom of page