top of page
ML161 - E784
Track Name
00:00 / 04:47
പ്രാർഥന
കര്‍ത്താവിനോടുള്ള കൂട്ടായ്മ

1
യേശുവോടു പ്രാര്‍ഥിക്കുക,
തന്‍ മുഖം അന്വേഷിക്ക;
തന്‍ സന്നിധിയില്‍ ചോദിക്ക,
രഹസ്യേ കാത്തിരുന്ന്.

യേശുവോടു പ്രാര്‍ഥിക്കുക,
തന്‍ മുഖം അന്വേഷിക്ക;
തന്‍ സന്നിധിയില്‍ ചോദിക്ക,
രഹസ്യേ കാത്തിരുന്ന്.

2
യേശുവോടു പ്രാര്‍ഥിക്കുക,
പൂർണമായ് തുറക്കുക,
മൂടുപടം നീങ്ങി നോക്ക,
ഏകാഗ്രമായിരുന്ന്.

യേശുവോടു പ്രാര്‍ഥിക്കുക,
തന്‍ മുഖം അന്വേഷിക്ക;
തന്‍ സന്നിധിയില്‍ ചോദിക്ക,
രഹസ്യേ കാത്തിരുന്ന്.

3
യേശുവോടു പ്രാര്‍ഥിക്കുക,
അവനെ അന്വേഷിക്ക;
അവനെ സ്പര്‍ശിച്ചീടുക,
ഭക്തിയോടെ നോക്കുക.

യേശുവോടു പ്രാര്‍ഥിക്കുക,
തന്‍ മുഖം അന്വേഷിക്ക;
തന്‍ സന്നിധിയില്‍ ചോദിക്ക,
രഹസ്യേ കാത്തിരുന്ന്.

4
യേശുവോടു പ്രാര്‍ഥിക്കുക,
നാട്യമായ് പറയാതെ;
ആത്മാവില്‍ ചോദിച്ചീടുക,
ഉള്‍ബോധത്താല്‍ പ്രാര്‍ഥിക്ക.

യേശുവോടു പ്രാര്‍ഥിക്കുക,
തന്‍ മുഖം അന്വേഷിക്ക;
തന്‍ സന്നിധിയില്‍ ചോദിക്ക,
രഹസ്യേ കാത്തിരുന്ന്.

5
യേശുവോടു പ്രാര്‍ഥിക്കുക,
അവനെ കേട്ടീടുക;
തന്‍ ഉദ്ദേശ്യങ്ങള്‍ അറിഞ്ഞ്,
അവനു വഴങ്ങുക.

യേശുവോടു പ്രാര്‍ഥിക്കുക,
തന്‍ മുഖം അന്വേഷിക്ക;
തന്‍ സന്നിധിയില്‍ ചോദിക്ക,
രഹസ്യേ കാത്തിരുന്ന്.

6
യേശുവോടു പ്രാര്‍ഥിക്കുക,
തൻ മുഖപ്രസാദത്തിൽ-
കുളിച്ചു, സാന്ദ്രീകരിച്ചു,
തന്‍ ശ്രേഷ്ഠത പരത്തി.

യേശുവോടു പ്രാര്‍ഥിക്കുക,
തന്‍ മുഖം അന്വേഷിക്ക;
തന്‍ സന്നിധിയില്‍ ചോദിക്ക,
രഹസ്യേ കാത്തിരുന്ന്.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page