top of page
ML169 - E1017
Track Name
00:00 / 01:03
സുവിശേഷം
ജീവന്‍

1
മനുഷ്യത്വം ധരിച്ചു ക്രിസ്തു എന്നെപ്പോല്‍ നരനായി,
ക്രൂശില്‍ താന്‍ മരിച്ചു എന്നെ ആദാമീന്നു മോചിപ്പാന്‍,
ഉയര്‍ത്തവന്‍ ആത്മാവായി എന്നില്‍ വന്നു ജീവിപ്പാന്‍
എന്‍ ജീവനായിടാന്‍.

മഹത്വം! മഹത്വം! ഹാലേല്ലൂയ്യ!
മഹത്വം! മഹത്വം! ഹാലേല്ലൂയ്യ!
മഹത്വം! മഹത്വം! ഹാലേല്ലൂയ്യ!
ക്രിസ്തു എന്‍ ജീവനായ്!

ജയം! ജയം! ഹാലേല്ലൂയ്യ!
ജയം! ജയം! ഹാലേല്ലൂയ്യ!
ജയം! ജയം! ഹാലേല്ലൂയ്യ!
ക്രിസ്തു എന്‍ എല്ലാമായ്‌!

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page