top of page
ML171 - E1114
Track Name
00:00 / 02:14
ആത്മനിറവ്
ശ്വാസമായ്

1
ആത്മാവിന്നു നാം ശ്വസിക്കുന്ന വായൂ;
ജീവൊഴുക്കില്‍ നാം ആത്മാവ് ആനന്ദിപ്പൂ.
നാം ദേഹം ശ്വാസം സ്വീകരിക്കുന്നപോല്‍,
ആത്മാവില്‍ ജീവിക്കുന്നതും അതുപോല്‍.

2
ആത്മാവിന്നു നാം ശ്വസിക്കുന്ന വായൂ;
ശ്വസിക്കുന്നതിനെക്കാള്‍ മുഖ്യമെന്ത്?
ക്ഷണംതോറും പുതു ജീവന്‍ നാം നേടും,
ദൈവത്തിന്‍ ജീവപുതുമ സ്ഥിരമായി.

3
ദൈവം പ്രക്രിയനായി, വായു, സൗജന്യം;
ഈ ജീവന്‍ നല്‍കും വായു നാം ആവശ്യം.
സമ്പന്നന്‍, സമൃദ്ധന്‍, സുഭിക്ഷന്‍, അവന്‍,
ശ്വസിപ്പതു താന്‍ ആത്മാവില്‍ നടപ്പ്.

4
ആത്മ പകര്‍ച്ചയില്‍ സന്തോഷമില്ലേ,
പ്രക്രിയന്‍ താൻ നമ്മില്‍ ഒഴുകുന്നതില്‍?
ജീവന്‍ നല്‍കും കര്‍ത്തനെ ശ്വസിക്കുന്നു,
ശ്വസിച്ചവന്‍ തേജസ്സിന്‍ ജീവന്‍ നേടും!

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page