top of page
ML300 - NS57
Track Name
00:00 / 01:18
ആന്തരിക ജീവന്‍റെ വിവിധ ഭാവങ്ങള്‍
മനുഷ്യാത്മാവ്

1
മനുഷ്യാത്മാവ് കണ്ടോ നീ?
നിന്‍ വായോടു ചേര്‍ന്നത്!
"ഓ കര്‍ത്താവായ യേശുവേ!"
വിടുവിപ്പാന്‍ മാര്‍ഗ്ഗമത്.

ദൈവത്താല്‍ ജനിച്ചത് എൻ ആത്മാവ്-
വേല തീര്‍ന്നു, സ്തുതിപ്പൂ!
ആത്മാവാല്‍ ജനിച്ചത് എൻ ആത്മാവ്,
രണ്ടാത്മാക്കളും ഒന്ന്.

2
പ്രേരണയ്ക്കായ് കാത്തീടെണ്ടാ-
അത് ശത്രുവില്‍ നിന്ന്.
നിന്‍ ആത്മാവ് വിടുവിക്കാ,
സ്വതന്ത്രനെന്ന് സാക്ഷിക്ക.

ദൈവത്താല്‍ ജനിച്ചത് എൻ ആത്മാവ്-
വേല തീര്‍ന്നു, സ്തുതിപ്പൂ!
ആത്മാവാല്‍ ജനിച്ചത് എൻ ആത്മാവ്,
രണ്ടാത്മാക്കളും ഒന്ന്.

bottom of page