top of page
തിരുവനന്തപുരത്തുള്ള സഭ
ML336 - NS322
Track Name
00:00 / 01:20
പ്രോത്സാഹനം
കർത്താവുമായുള്ള കൂട്ടായ്മയ്ക്കായ്
1
കർത്തനെ തൊടാൻ ലളിതമാം വഴി കണ്ടെത്തി നാം:
ആകെ നാല് വാക്കുകൾ പ്രാർഥിക്ക, നൽകും താൻ കൃപ!
ആത്മാവിൽ ഇപ് പോൾ ചൊല്ലും അത്, ചൊല്ലും ഏവരോടും
കർത്തനെ സ്പർശിക്കാം!
ഓ കർത്താ, ആമേൻ, ഹാലേലൂയ്യാ!
ഓ കർത്താ, ആമേൻ, ഹാലേലൂയ്യാ!
ഓ കർത്താ, ആമേൻ, ഹാലേലൂയ്യാ!
കർത്തനെ സ്പർശിക്കാം!
bottom of page