Home
Our Beliefs
Meetings
Vital Living
Contact Us
More
1എൻ കർത്തനെത്ര നല്ലവൻ,വിശ്വസ്തൻ, മാറ്റമില്ലാ മിത്രം;തൻ സ്നേഹം, ശക്തി വലുത്തോതും, അറ്റവും അറിഞ്ഞീടാ.2ആദ്യന ും അന്ത്യനും യേശു,നയിക്കും തേജസ്സിലേക്ക്;കഴിഞ്ഞതിന് സ്തുതി അവന്,തുടർന്നും ആശ്രയിക്കും തന്നെ.