തിരുവനന്തപുരത്തുള്ള സഭ
ML510 - E1224
സഭ
ദൈവത്തിന്റെ പട്ടണം
1
ന്യായപ്രമാണത്തിൽ നിന്നും
ക്രിസ്തുവിലേക്ക് തിരിഞ്ഞു;
തൻ തേജസ്സ് അറിഞ്ഞു നാം
ക്രിസ്തു മാത്രം മതി!
ക്രിസ്തു മാത്രം മതി!
ക്രിസ്തു മാത്രം മതി!
തൻ തേജസ്സ് അറിഞ്ഞു നാം
ക്രിസ്തു മാത്രം മതി!
2
ദൈവഭവനത്തിൽ വസി-
പ്പാൻ കൊണ്ടുവന്നു; സ്തുതിക്കും.
ഹാലെലൂയ്യാ! തൻ ഭവനം
എത്ര മനോഹരം!
എത്ര മനോഹരം!
എത്ര മനോഹരം!
ഹാലെലൂയ്യാ! തൻ ഭവനം
എത്ര മനോഹരം!
3
ഭവനത്തിന്റെ വികാസം
പട്ടണം; ആനന്ദം അത്,
ദൈവം വാഴും ഇടമത്
സീയോന്റെ കുന്നിന്മേൽ.
സീയോന്റെ കുന്നിന്മേൽ.
സീയോന്റെ കുന്നിന്മേൽ.
ദൈവം വാഴും ഇടമത്
സീയോന്റെ കുന്നിന്മേൽ.
4
സീയോനിൽ നിന്നും ക്രിസ്തു ഭൂ-
മിയെ നേടി ഭരിച്ചീടും.
ഏവരും തൻ മൂല്യം ചൊല്ലും,
ആനന്ദത്തിലാകും.
ആനന്ദത്തിലാകും,
ആനന്ദത്തിലാകും,
ഏവരും തൻ മൂല്യം ചൊല്ലും,
ആനന്ദത്തിലാകും.
5
ക്രിസ്തു - ഭവനം - പട്ടണം -
ഭൂമി; തൻ ലക്ഷ്യം പൂർണമായി,
ഇതിനായ് പൂർണമായ് ആകാം,
അവനോടൊന്നായ്.
അവനോടൊന്നായ്,
അവനോടൊന്നായ്,
ഇതിനായ് പൂർണമായ് ആകാം,
അവനോടൊന്നായ്.