top of page

മലയാളം കീർത്തനങ്ങളുടെ ആപ്പിന്റെ പുതിയ പതിപ്പ്—650 പാട്ടുകൾ (ജനുവരി 01, 2026)

മലയാളം കീർത്തനങ്ങളുടെ ആൻഡ്രോയിഡ് ഫോണുകൾക്കുള്ള ആപ്പിന്റെയും, ഐഫോണിനു വേണ്ടിയുള്ള EPUB-ന്റെയും പുതിയ പതിപ്പിൽ 650 പാട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് Hymns ആപ്പിൽ ലഭ്യമായ സഹോദരൻ വാച്ച്മാൻ നീയും സഹോദരൻ വിറ്റ്നസ് ലീയും എഴുതിയ മുഴുവൻ പാട്ടുകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

 

​​ഇൻസ്റ്റോൾ ചെയ്യുവാൻ സഹായം വേണ്ടവർ തിരുവനന്തപുരത്തുള്ള സഭയിലെ സഹോദരന്മാരുമായ് ബന്ധപെടുക.

ആൻഡ്രോയിഡ് ഫോൺ— Android Phone

ഐഫോൺ | iPhone— EPUB File

ആൻഡ്രോയിഡ് ഫോണിൽ EPUB ഫയൽ തുറക്കുവാൻ Reasily - EPUB Reader എന്ന ആപ്പ് ഉപയോഗിക്കുക. എങ്കിൽ മാത്രമേ ശരിയായ് എല്ലാം ഡിസ്പ്ലേ ചെയ്യൂ.


https://play.google.com/store/apps/details?id=com.gmail.jxlab.app.reasily

ഇൻസ്റ്റോൾ ചെയ്തുകഴിഞ്ഞു താഴെ കൊടുത്തിരിക്കുന്ന പടത്തിലെ ചുവന്ന ബോക്സിൽ കാണുന്ന ഐക്കോണിൽ ക്ലിക്ക് ചെയ്യുക

01 home.jpeg

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page