ദൂത് പത്ത്—രാജാവിന്റെ അഭിഷേകം (3) | MESSAGE TEN—THE KING’S ANOINTING (3)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് പത്ത്
രാജാവിന്റെ അഭിഷേകം (3)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. രാജാവിന്റെ അഭിഷേകം —3:1—4:11
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
II. അഭിഷേകം ചെയ്യപ്പെട്ടു
A. സ്നാനത്തലൂടെ
1. ഗലീലയിൽനിന്നു വരുന്നു
2. യോർദ്ദാനിലേക്കു വരുന്നു
3. യോഹന്നാനാൽ സ്നാനപ്പെട്ടു
4. സകല നീതിയും നിവർത്തിക്കപ്പെടുവാൻ
B. പരിശുദ്ധത്മാവിനോടുകൂടെ
1. വെള്ളത്തിൽനിന്നു കയറുന്നു
2. സ്വർഗം അവനു തുറക്കപ്പെട്ടു
3. ദൈവത്തിന്റെ ആത്മവ് അവന്റെമേൽ ഇറങ്ങുന്നു
4. പിതാവ് അവനോടു സംസാരിക്കുന്നു
ചോദ്യങ്ങൾ:
1. വാക്യം 13-ന്റെ രണ്ടാം പകുതിയിലുള്ള “ഗലീലയിൽ നിന്നു യോർദ്ദാനിലേക്ക്” എന്ന പദപ്രയോഗത്തിന്റെ പ്രാധാന്യം ചർച്ച ചെയ്യുക. ഇന്നത്തെ നമ്മുടെ അനുഭവത്തിൽ, ഈ വഴിയിൽ എന്താണ് സംഭവിക്കുന്നത്? (നിങ്ങളുടെ ഉത്തരത്തിൽ രാജാവ്, രാജ്യം, ഇന്നത്തെ സഭ ജീവിതം എന്നിവ ഉൾപ്പെടുത്തുക).
2. ഈ വിഭാഗത്തിന്റെ അഭിധാനം “അഭിഷേകം” എന്നാണ്. കർത്താവായ യേശു എപ്പോഴാണ് അഭിഷേകം ചെയ്യപ്പെട്ടത്, അവൻ എങ്ങനെയാണ് അഭിഷേകം ചെയ്യപ്പെട്ടത്, അവൻ അഭിഷേകം ചെയ്യപ്പെടേണ്ടത് എന്തുകൊണ്ട് ആവശ്യമായിരുന്നു എന്ന് ദയവായി ചർച്ച ചെയ്യുക. ക്രിസ്തുവിന്റെ അഭിഷേകത്തിന്റെ സാക്ഷ്യം/സ്ഥിരീകരണം എന്തായിരുന്നു?
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE TEN
THE KING’S ANOINTING (3)
Outline From Recovery Version:
II. The King’s anointing — 3:1–4:11
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
II. ANOINTED
A. Through Baptism
1. Coming from Galilee
2. Coming to the Jordan
3. Baptized by John
4. To Fulfill All Righteousness
B. With the Holy Spirit
1. Rising Up from the Water
2. The Heavens Being Opened to Him
3. The Spirit of God Descending upon Him
4. The Father Speaking to Him
Questions:
1. Discuss the significance of the phrase “from Galilee to the Jordan” in the second half of verse 13. In our experience today, what happens along this road? (include the king, the kingdom, and the church life today in your answer).
2. The title of this section is “Anointed”. Please discuss when the Lord Jesus was anointed, how He was anointed, and why he was required to be anointed. What was the testimony/confirmation of Christ’s anointing?
