ദൂത് പതിനൊന്ന്—രാജാവിന്റെ അഭിഷേകം (4) | MESSAGE ELEVEN—THE KING’S ANOINTING (4)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് പതിനൊന്ന്
രാജാവിന്റെ അഭിഷേകം (4)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. രാജാവിന്റെ അഭിഷേകം —3:1—4:11
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
III. പരീക്ഷിക്കപ്പെട്ടു
A. ആത്മാവിനാൽ നയിക്കപ്പെടുന്നു
B. നാല്പതു പകലും നാല്പതു രാവും
C. പരീക്ഷകന്റെ പ്രലോഭനങ്ങൾ
1. കല്ലുകൾ അപ്പമായി മാറ്റുന്നത്
a. ദൈവപുതനാണെന്ന് അനുമാനിച്ചുകൊണ്ട് മനുഷ്യനെന്ന നിൽപ്പ് ഉപേക്ഷിക്കുവാൻ പരീക്ഷിക്കപ്പെടുന്നു
b. മനുഷ്യന്റെ സ്ഥാനത്തിൽ നിന്നുകൊണ്ട് പരീക്ഷകനെ പരാജയപ്പെടുത്തുന്നു
2. ആലയത്തിന്റെ അഗ്രത്തിൽനിന്നും തന്നെത്തന്നെ താഴേക്ക് ഇടുവാൻ
a. ദൈവം അവനെ സംരക്ഷിക്കുമെന്ന് ഒരു പ്രദർശനം കാണിക്കുവാൻ പ്രലോഭിപ്പിക്കപ്പെടുന്നു
b. ദൈവത്തെ പരീക്ഷിക്കാതെ പരീക്ഷകനെ പരാജയപ്പെടുത്തുന്നു
3. പിശാചിനെ ആരാധിക്കുവാൻ
a. ലോകരാജ്യങ്ങളെയും അവയുടെ മഹത്വത്തെയും നേടുവാൻ പരീക്ഷിക്കപ്പെട്ടു
b. ദൈവത്തെ ആരാധിക്കുകയും അവനെ മാത്രം സേവിക്കുകയും ചെയ്തുകൊണ്ട് പരീക്ഷകനെ പരാജയപ്പെടുത്തുന്നു
D. ഫലം
ചോദ്യങ്ങൾ:
1. തിരുവചനങ്ങളുടെ ഈ ഭാഗത്തെക്കുറിച്ചുള്ള ഒരു സമഗ്രമായ മനസ്സിലാക്കലിനായി, ദൈവത്തിന്റെ വ്യവസ്ഥയിൽ നാം ഒന്നിനായി അഭിഷേകം ചെയ്യപ്പെടുകയും നിയോഗിക്കപ്പെടുകയും ചെയ്തതിന് ശേഷം നാം എപ്പോഴും പരീക്ഷിക്കപ്പെടും എന്ന് നാം കാണേണ്ടതുണ്ട്. ഈ പരീക്ഷണങ്ങളുടെ തത്ത്വം എപ്പോഴും ഒന്നുതന്നെയാണ്. ഇത് മുൻനിർത്തിക്കൊണ്ട്, ഈ ഭാഗത്തിലെ മൂന്ന് പരീക്ഷകളും, പരീക്ഷകന്റെ പരീക്ഷകളുടെ അടിസ്ഥാനവും, രാജ-രക്ഷകൻ പരീക്ഷകനെ തോൽപ്പിച്ച വഴിയും എഴുതുക
2. കർത്താവിന്റെ സ്നാനത്തെത്തുടർന്ന്, തന്റെ ശുശ്രൂഷയ്ക്കായി അവനെ അഭിഷേകം ചെയ്ത അതേ ആത്മാവ് തന്നെ മരുഭൂമിയിൽ പരീക്ഷിക്കപ്പെടുവാനും അവനെ നയിച്ചു. എന്തുകൊണ്ട്? (സൂചന: ഈ പരീക്ഷ എന്താണ് തെളിയിക്കുവാൻ ഉദ്ദേശിച്ചിരുന്നത്?)
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE ELEVEN
THE KING’S ANOINTING (4)
Outline From Recovery Version:
II. The King’s anointing — 3:1–4:11
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
III. TESTED
A. Being Led by the Spirit
B. Having Fasted Forty Days and Forty Nights
C. The Tempter’s Temptations
1. To Change Stones into Loaves of Bread
a. Tempted to Give Up the Standing of Man by Assuming to Be the Son of God
b. Defeating the Tempter by Standing in the Position of a Man
2. To Cast Himself Down from the Wing of the Temple
a. Tempted to Make a Show That God Would Protect Him
b. Defeating the Tempter by Not Tempting God
3. To Worship the Devil
a. Tempted to Gain the Kingdoms of the World and Their Glory
b. Defeating the Tempter by Worshipping God and Serving Him Only
D. The Result
Questions:
1. For a thorough understanding of this section of verses we need to see that in God’s economy we will always be tested after we have been anointed and appointed to something. The principle of these tests is always the same. With this in view, write out the three temptations in this section, the basis of the tempters temptations, and the way the King-Savior defeated the tempter.
2. Following the Lord’s baptism, the same Spirit that had anointed Him for His ministry, also led Him to be tested in the wilderness. Why? (Hint: what was this test intended to prove?)
