ദൂത് പന്ത്രണ്ട്—രാജാവിന്റെ ശുശ്രൂഷയുടെ ആരംഭം | MESSAGE TWELVE—THE BEGINNING OF THE KING’S MINISTRY
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് പന്ത്രണ്ട്
രാജാവിന്റെ ശുശ്രൂഷയുടെ ആരംഭം
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
III. രാജാവിന്റെ ശുശ്രൂഷ —4:12—11:30
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ശുശ്രൂഷയുടെ ആരംഭം
A. യോഹന്നാൻ സ്നാപകനെ കാരാഗൃഹത്തിൽ അടച്ചതിനുശേഷം
B. ഗലീലയിൽനിന്നു തുടങ്ങുന്നു
C. ഇരുട്ടിൽ പ്രകാശിക്കുന്ന ഒരു വലിയ വെളിച്ചമായി
D. സ്വർഗരാജ്യത്തിനുവേണ്ടി മാനസാന്തരം പ്രസംഗിക്കുന്നു
E. നാലു ശിഷ്യന്മാരെ വിളിക്കുന്നു
1. പത്രൊസും അന്ത്രെയാസും
2. യാക്കോബും യോഹന്നാനും
F. വലിയ ആൾക്കൂട്ടത്തെ ആകർഷിക്കുന്നു
1. മുഴുവൻ ഗലീലയിലൂടെയും സഞ്ചരിച്ചുകൊണ്ട്
2. സിനഗോഗുകളിൽ ഉപദേശിച്ചുകൊണ്ട്
3. രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട്
4. സകല വ്യാധിയെയും ഭൂതബാധിരെയും സൗഖ്യമാക്കിക്കൊണ്ട്
ചോദ്യങ്ങൾ:
1. യോഹന്നാൻ സ്നാപകൻ തടവിലാക്കപ്പെടേണ്ടി വന്നതിന്റെ അന്തഃസ്ഥിതമായ കാരണം എന്താണ്?
2. “നദീതീരം”, “കടൽത്തീരം” എന്നീ വാക്കുകളുടെ പ്രാധാന്യം വിവരിക്കുക. നിങ്ങളുടെ ഉത്തരത്തിൽ കടൽത്തീരത്തിന്റെ സ്വഭാവത്തെക്കുറിച്ചും, കർത്താവ് കടൽത്തീരത്ത് ജനത്തെ എങ്ങനെ ആകർഷിക്കുന്നുവെന്നതിനെക്കുറിച്ചും ചർച്ച ചെയ്യുക. (ബോണസ്: നിങ്ങളുടെ ഉത്തരത്തെ 4:1-11-ലെ പരീക്ഷകന്റെ ഒന്നാമത്തെ പരീക്ഷയുമായി ബന്ധിപ്പിക്കുക)
3. “സ്വർഗരാജ്യത്തിന്റെ സ്ഥാപനം” എന്ന വാചകം ഈ ദൂതിൽ കുറഞ്ഞത് അഞ്ച് തവണയെങ്കിലും ഉപയോഗിച്ചിട്ടുണ്ട്. രാജ-രക്ഷകൻ തന്റെ ശുശ്രൂഷ എങ്ങനെ പ്രചരിപ്പിച്ചു എന്നും അവൻ സ്വർഗരാജ്യത്തെ എങ്ങനെ സ്ഥാപിച്ചു എന്നും ചർച്ച ചെയ്യുക
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE TWELVE
THE BEGINNING OF THE KING’S MINISTRY
Outline From Recovery Version:
III. The King’s ministry — 4:12–11:30
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. BEGINNING OF THE MINISTRY
A. After John the Baptist Was Imprisoned
B. Starting from Galilee
C. As a Great Light Shining in Darkness
D. Preaching Repentance for the Kingdom of the Heavens
E. Calling Four Disciples
1. Peter and Andrew
2. James and John
F. Attracting Great Crowds
1. By Traveling through the Whole of Galilee
2. By Teaching in the Synagogues
3. By Preaching the Gospel of the Kingdom
4. By Healing Every Disease and Those Possessed by Demons
Questions:
1. What is the intrinsic reason why John the Baptist needed to be imprisoned?
2. Describe the significance of the words “riverside” and “seashore”. In your answer discuss the nature of the seashore and how the Lord attracts people by the seashore. (Bonus: Connect your answer with the tempters first temptation in 4:1-11)
3. The phrase “establishment of the kingdom of the heavens is used at least five times in this message. Discuss how the King-Savior spread His ministry and how He established the kingdom of the heavens.
