ദൂത് പതിനാറ്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (4) | MESSAGE SIXTEEN—TTHE DECREE OF THE KINGDOM’S CONSTITUTION (4)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് പതിനാറ്
രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (4)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
III. രാജാവിന്റെ ശുശ്രൂഷ —4:12—11:30
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
III. രാജ്യജനത്തിന് ലോകത്തിന്മ േലുള്ള സ്വാധീനത്തെ സംബന്ധിച്ച്
A. ഭൂമിയുടെ ഉപ്പായിരിക്കുന്നത്
1. ഭൂമിയിൽനിന്നും ദുഷിപ്പിന്റെ അണുക്കളെ കൊല്ലുകയും ഇല്ലാതാക്കുകയും ചെയ്യുന്നു
2. രുചിയില്ലാത്തതായിത്തീരാനുള്ള സാധ്യത
B. ലോകത്തിന്റെ വെളിച്ചമായിരിക്കുന്നത്
1. മലമേലുള്ള ഒരു പട്ടണമെന്നപോലെ
2. വിളക്കുതണ്ടിന്മേലുള്ള വിളക്കെന്ന നിലയിൽ
3. സ്വർഗത്തിലുള്ള പിതാവിനെ മഹത്വപ്പെടുത്തുന്നു
ചോദ്യങ്ങൾ:
1. 5:3-12 വരെയുള്ള വാക്യങ്ങളിൽ വെളിപ്പെടുത്തിയിരിക്കുന്ന സ്വഭാവം നാം കൈവശമാക്കുകയാണെങ്കിൽ നമുക്ക് ഒരു പ്രത്യേക സ്വാധീനമുണ്ടായിരിക്കും. രാജ്യജനത്തിന്റെ സ്വാധീനത്തിന്റെ ഒന്നാമത്തെ വശം എന്താണ്? നമുക്ക് ഈ പ്രവർത്തനം നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും?
2. രാജ്യജനത്തിന്റെ സ്വാധീനത്തിന്റെ രണ്ടാമത്തെ വശം ബാഹ്യവും ആന്തരികവും ആയിരിക്കുന്നത് എങ്ങനെയെന്ന് വിവരിക്കുവാൻ 14, 15 വാക്യങ്ങൾ ഉപയോഗിക്കുക.
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE SIXTEEN
THE DECREE OF THE KINGDOM’S CONSTITUTION (4)
Outline From Recovery Version:
III. The King’s ministry — 4:12–11:30
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
III. CONCERNING THE INFLUENCE OF THE KINGDOM PEOPLE UPON THE WORLD
A. Being the Salt of the Earth
1. To Kill and Eliminate the Germs of Corruption from the Earth
2. The Possibility of Becoming Tasteless
B. Being the Light of the World
1. As a City upon a Mountain
2. As a Lamp on the Lampstand
3. Glorifying the Father in the Heavens
Questions:
1. If we posses the nature revealed in verses 5:3-12 we will have a certain influence. What the first aspect of the influence of the kingdom people? What happens if we lose this function?
2. Use verses 14 and 15 to describe how the second aspect of the kingdom people’s influence is both outward and inward.
