top of page
ദൂത് പതിനേഴ്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (5) | MESSAGE SEVENTEEN—THE DECREE OF THE KINGDOM’S CONSTITUTION (5)


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് പതിനേഴ്

രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (5) 

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III. രാജാവിന്റെ ശുശ്രൂഷ —4:12—11:30

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

     IV.               രാജ്യജനത്തിന്റെ പ്രമാണത്തെ സംബന്ധിച്ച്

A.      ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കിക്കളയുവാനല്ല, അവയെ നിവർത്തിക്കുവാൻ

1.       അനുലോമവശത്ത് ന്യായപ്രമാണം പാലിക്കുന്നത്

2.       ക്രൂശിലെ പ്രതിപുരുഷാത്മകമായ മരണത്തിലൂടെ പ്രതിലോമവശത്ത് ന്യായപ്രമാണത്തിന്റെ അനുശാസന നിവർത്തിക്കുന്നത്

3.       പഴയ പ്രമാണത്തെ പുതിയ പ്രമാണത്താൽ പൂർണ്ണമാക്കുന്നത്

B.      ന്യായപ്രമാണത്തിലെ ഏറ്റവും ചെറിയ കല്പനപോലും പാലിക്കുന്നതു രാജ്യത്തിൽ വലിയവനായിരിക്കാനുള്ള നിബന്ധനയാകുന്നു

C.      കവിയുന്ന നീതി രാജ്യത്തിലേക്ക് പ്രവേശിക്കാനുള്ള നിബന്ധനയാകുന്നു

D.      കൊലപാതകത്തെ സംബന്ധിച്ച്

1.    പഴയ പ്രമാണം – കൊല ചെയ്യരുത്

2.    പൂർണ്ണമാക്കുന്ന പുതിയ പ്രമാണം—സഹോദരനോട് കോപിക്കാതിരിക്കുകയും,  സഹോദരനെ നിന്ദിക്കാതിരിക്കുകയും, സഹോദരനെ കുറ്റംവിധിക്കാതിരിക്കുകയും ചെയ്യുന്നത്

a.    ദൈവത്തിന് ഒരു ഉപഹാരം അർപ്പിക്കുന്നതിനുമുമ്പ് നിന്റെ സഹോദരനോട് നിന്നെത്തെന്ന നിരപ്പിക്കുന്നത്

b.    നിങ്ങൾ മരിക്കുന്നതിനുമുമ്പോ, നിങ്ങളുടെ പ്രതിയോഗി മരിക്കുന്നതിനുമുമ്പോ, കർത്താവ് മടങ്ങിവരുന്നതിനുമുമ്പോ

E.       വ്യഭിചാരത്തെ സംബന്ധിച്ച്

1.    പഴയ പ്രമാണം — വ്യഭിചാരം ചെയ്യരുത്

2.    പൂർണ്ണമാക്കുന്ന പുതിയ പ്രമാണം — മോഹിക്കുവാൻ വേണ്ടി നോക്കരുത്

a.    രാജ്യത്തോടുള്ള ബന്ധത്തിൽ ഇങ്ങനെയുള്ള ഒരു പാപത്തിന്റെ ഗൗരവത്തെ പരിഗണിക്കുന്നു

b.    എന്തു വിലകൊടുത്തും ഇങ്ങനെയുള്ള പാപത്തിന്റെ പ്രേരണയെ അകറ്റിനിർത്തുക

 

ചോദ്യങ്ങൾ:

 

1.    മത്താ. 5:17-ലെ “നിവർത്തിക്കുക” എന്ന വാക്കിന്റെ അർത്ഥമെന്താണ്, ക്രിസ്തു എങ്ങനെയാണ് ന്യായപ്രമാണം നിവർത്തിച്ചത്?

 

2.    പഴയ പ്രമാണത്തിലെയും പുതിയ പ്രമാണത്തിലെയും കൽപനകൾ തമ്മിലുള്ള താരതമ്യം പരിഗണിക്കുക. വിശ്വാസികൾക്ക് അതിലും ഉന്നതമായ ഒരു പ്രമാണം എങ്ങനെ പാലിക്കുവാൻ കഴിയും? സ്വർഗരാജ്യത്തിൽ പ്രവേശിക്കുവാനുള്ള മുൻവ്യവസ്ഥ എന്താണ്?


 



Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE SEVENTEEN

THE DECREE OF THE KINGDOM’S CONSTITUTION (5)

 

 

Outline From Recovery Version:

III. The King’s ministry — 4:12–11:30

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

     IV.               CONCERNING THE LAW OF THE KINGDOM PEOPLE

A.      Not to Abolish the Law or the Prophets, but to Fulfill Them

1.       Keeping the Law on the Positive Side

2.       Fulfilling the Requirement of the Law on the Negative Side through the Substitutionary Death on the Cross

3.       Complementing the Old Law with the New

B.      Keeping Even the Least of the Commandments of the Law Being the Condition to Be Great in the Kingdom

C.      The Surpassing Righteousness Being the Condition to Enter into the Kingdom

D.      Regarding Murder

1.       The Old Law—Not to Murder

2.       The New Complementing Law—Not to Be Angry with the Brother, Not to Contemn the Brother, and Not to Condemn the Brother

a.       Before Offering a Gift to God, Reconciling Yourself to Your Brother

b.       Before You Die, Your Opponent Dies, or the Lord Comes Back

E.       Regarding Adultery

1.       The Old Law—Not to Commit Adultery

2.       The New Complementing Law—Not to Look At for Lusting

a.       Considering the Seriousness of Such a Sin in Relation to the Kingdom

b.       Putting Away the Motive of Such a Sin at Any Cost

 

 

Questions:

1.       What is the meaning of the word “fulfill” in Matthew 5:17 and how did Christ fulfill the law?

 

2.       Consider the comparison between the commandments of the old law and the new law. How can believers keep an even higher law? What is the condition to enter into the Kingdom?

 

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page