top of page
ദൂത് പത്തൊമ്പത്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (7) | MESSAGE NINETEEN—THE DECREE OF THE KINGDOM’S CONSTITUTION (7)


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് പത്തൊമ്പത്

രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (7) 

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III. രാജാവിന്റെ ശുശ്രൂഷ —4:12—11:30

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

     IV.               രാജ്യജനത്തിന്റെ പ്രമാണത്തെ സംബന്ധിച്ച്

F.       വിവാഹമോചനത്തെ സംബന്ധിച്ച്

1.       പഴയ പ്രമാണം—ഉപേക്ഷണപത്രത്താൽ വിവാഹമോചനം ചെയ്യുന്നു

2.       പുതിയ പ്രമാണം—പരസംഗം ഹേതുവായിട്ടല്ലാതെ വിവാഹമോചനം ചെയ്യരുത്

G.      ആണയിടുന്നതിനെ സംബന്ധിച്ച്

1.       പഴയ പ്രമാണം—കള്ളസത്യം ചെയ്യരുത്, മറിച്ച് കർത്താവിനോടുള്ള നിങ്ങളുടെ ശപഥം പാലിക്കുക

2.       പുതിയ പ്രമാണം—അശേഷം ആണയിടരുത്

H.      ദുഷ്ടനെ ചെറുക്കുന്നതിനെ സംബന്ധിച്ച്

1.    പഴയ പ്രമാണം — കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്

2.    പുതിയ പ്രമാണം—ചെറുക്കരുത്

I.         ശത്രുക്കളെ സംബന്ധിച്ച്

1.    പഴയ പ്രമാണം—നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുകയും നിങ്ങളുടെ ശത്രുവിനെ വെറുക്കുകയും ചെയ്യുക

2.    പുതിയ പ്രമാണം—നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുക

a.    സ്വർഗീയ പിതാവിന്റെ പുത്രന്മാരായി പെരുമാറുന്നത്

b.    സ്വർഗസ്ഥനായ പിതാവിനെപ്പോലെ തികഞ്ഞവനായിരിക്കുന്നത്

 

ചോദ്യങ്ങൾ:

 

1.    21-30 വരെയുള്ള വാക്യങ്ങൾ പഴയ വ്യവസ്ഥയെ പൂർത്തീകരിക്കുന്ന പുതിയ പ്രമാണത്തെ വെളിപ്പെടുത്തുന്നു, എന്നാൽ 31-48 വരെയുള്ള വാക്യങ്ങൾ രാജാവ് യഥാർത്ഥത്തിൽ മാറ്റിയ നാല് പ്രമാണങ്ങളെ കാണിക്കുന്നു. ആ നാല് പ്രമാണങ്ങൾ ഏതെല്ലാമാണ്, പഴയ വ്യവസ്ഥയിൽ നിന്ന് അവ എങ്ങനെയാണ് മാറ്റപ്പെട്ടത്?

 

2.    പഴയ പ്രമാണത്തിൻ കീഴിൽ വിവാഹമോചനം അനുവദിച്ചിരുന്നത് എന്തുകൊണ്ടാണ്? പുതിയ പ്രമാണത്തിൽ വിവാഹമോചനത്തെക്കുറിച്ച് കർത്താവ് എന്താണ് പറയുന്നത്?

 

3.    “നിങ്ങളുടെ സ്വർഗീയ പിതാവ് തികഞ്ഞവൻ ആയിരിക്കുന്നതുപോലെ നിങ്ങളും തികഞ്ഞവരാകുവിൻ” എന്നതിന്റെ അർത്ഥമെന്താണ്?


 



Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE NINETEEN

THE DECREE OF THE KINGDOM’S CONSTITUTION (7)

 

 

Outline From Recovery Version:

III. The King’s ministry — 4:12–11:30

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

     IV.               CONCERNING THE LAW OF THE KINGDOM PEOPLE

F.       Regarding Divorce

1.       The Old Law—to Divorce with a Certificate

2.       The New Law—Not to Divorce Except for the Cause of Fornication

G.      Regarding Swearing

1.       The Old Law—Not to Break an Oath but to Keep Your Oath to the Lord

2.       The New Law—Not to Swear at All

H.      Regarding the Resistance of Evil

1.       The Old Law—an Eye for an Eye, a Tooth for a Tooth

2.       The New Law—Do Not Resist

I.         Regarding Enemies

1.       The Old Law—Love Your Neighbor and Hate Your Enemy

2.       The New Law—Love Your Enemies and Pray for Your Persecutors

a.       To Behave as Sons of the Heavenly Father

b.       To Be Perfect as the Heavenly Father

Questions:

1.       Verses 21-30 reveal the new law that complements the old dispensation, whereas verses 31-48 show four laws that the king actually changed. What are the four laws and how were they changed from the old dispensation?

 

2.       Why was divorce allowed under the old law?  What does the Lord say about divorce in the new law?

 

3.       What does it mean to be “perfect as your heavenly Father is perfect”?

 

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page