top of page
ദൂത് ഇരുപത്തൊന്ന്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (9) | MESSAGE TWENTY-ONE—THE DECREE OF THE KINGDOM’S CONSTITUTION (9)



ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് ഇരുപത്തൊന്ന്

രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (9) 

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III. രാജാവിന്റെ ശുശ്രൂഷ —4:12—11:30

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

       V.               രാജ്യജനത്തിന്റെ നീതിപ്രവൃത്തികളെ സംബന്ധിച്ച്

A.      തത്ത്വം—മനുഷ്യരുടെ മുമ്പാകെ നിങ്ങളുടെ നീതിയെ ചെയ്യാതിരിക്കുക

B.      ഭിക്ഷയെ സംബന്ധിച്ച്

1.    ഒരു കാഹളം മുഴക്കാതിരിക്കുന്നു

2.    വലങ്കയ്യുടെ ചെയ്തി ഇടങ്കൈയെ അറിയിക്കാതിരിക്കുന്നു

3.    രഹസ്യത്തിൽ ഭിക്ഷ കൊടുക്കുന്നു

C.      പ്രാർഥനയെ സംബന്ധിച്ച്

1.    ഒരു പരസ്യപ്രദർശനം നടത്താതിരിക്കുക

2.    രഹസ്യത്തിൽ പ്രാർഥിക്കുക

3.    പൊള്ളവാക്കുകൾ ആവർത്തിക്കാതിരിക്കുക

4.    പ്രാർഥനയുടെ മാതൃക

a.    ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണ്ടത് പ്രാർഥിക്കുന്നു

b.    ദൈവത്തിന്റെ രാജ്യം വരേണ്ടതിന് പ്രാർഥിക്കുന്നു

c.     ദൈവത്തിന്റെ ഹിതം ഭൂമിയിൽ നടപ്പാക്കേണ്ടതിന് പ്രാർഥിക്കുന്നു

d.    നമ്മുടെ അന്നന്നുള്ള അപ്പം ദൈവം നമുക്കു തരേണ്ടതിന് പ്രാർഥിക്കുന്നു

e.    നമ്മുടെ പാപങ്ങൾ ദൈവം ക്ഷമിക്കേണ്ടതിന് പ്രാർത്ഥിക്കുന്നു

f.     ദൈവം പരീക്ഷയിൽനിന്നും നമ്മെ കാക്കുവാനും ദുഷ്ടനിൽനിന്നും നമ്മെ വിടുവിക്കുവാനും പ്രാർത്ഥിക്കുന്നു

g.    ദൈവത്തിന്റെ രാജ്യത്തെയും, ശക്തിയെയും, മഹത്വത്തെയും തിരിച്ചറിയുന്നു

5.    പ്രാർഥനയുടെ നിബന്ധന—മറ്റുള്ളവരുടെ അതിക്രമങ്ങളെ അവരോടു ക്ഷമിക്കുന്നത്

D.      ഉപവസിക്കുന്നതിനെ സംബന്ധിച്ച്

ചോദ്യങ്ങൾ:

1.    രാജ്യജനത്തിന്റെ നീതി പ്രവൃത്തികളുടെ തത്ത്വം എന്താണ്? ഈ തത്ത്വം പാലിക്കുന്നതിലൂടെ ഏതെല്ലാം പ്രതിലോമ ഘടകങ്ങളാണ് തുറന്നുകാട്ടപ്പെടുകയും ഇടപെടപ്പെടുകയും ചെയ്യുന്നത്?

2.    9-13 വാക്യങ്ങളിലുള്ള കർത്താവിന്റെ പ്രാർത്ഥനയിൽ നാം ദിവ്യ ത്രിത്വത്തെ എങ്ങനെയാണ് കാണുന്നത്?





Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE TWENTY-ONE

THE DECREE OF THE KINGDOM’S CONSTITUTION (9)

 

 

Outline From Recovery Version:

III. The King’s ministry — 4:12–11:30

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

       V.               CONCERNING THE RIGHTEOUS DEEDS OF THE KINGDOM PEOPLE

A.      The Principle—Not to Do Your Righteousness before Men

B.      Regarding Alms

1.       Not Sounding a Trumpet

2.       Not Letting the Left Hand Know the Doing of the Right

3.       Giving Alms in Secret

C.      Regarding Prayer

1.       Not to Make a Public Show

2.       To Pray in Secret

3.       Not to Babble Empty Words

4.       The Pattern of Prayer

a.       Praying That God’s Name May Be Sanctified

b.       Praying That God’s Kingdom May Come

c.       Praying That God’s Will May Be Done on Earth

d.       Praying That God May Give Us Our Daily Food

e.       Praying That God May Forgive Us Our Sins

f.        Praying That God May Keep Us from Temptation and Deliver Us from the Evil One

g.       Recognizing God’s Kingdom, Power, and Glory

5.       The Condition of Prayer—to Forgive Others Their Offenses

D.      Regarding Fasting

 

Questions:

1.       What is the principle of the kingdom people’s righteous deeds?  What negative elements are exposed and dealt with by keeping this principle?

 

2.       How do we see the Divine Trinity in the Lord’s prayer in vv. 9-13? 

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page