top of page
ദൂത് ഇരുപത്തി മൂന്ന്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (11) | MESSAGE TWENTY-THREE—THE DECREE OF THE KINGDOM’S CONSTITUTION (11)


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് ഇരുപത്തി മൂന്ന്

രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (11) 

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III. രാജാവിന്റെ ശുശ്രൂഷ —4:12—11:30

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

   VII.                മറ്റുള്ളവരോട് ഇടപെടുന്നതിലുള്ള രാജ്യജനത്തിന്റെ തത്ത്വങ്ങളെ സംബന്ധിച്ച്

A.      നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കാതിരിക്കുന്നു

1.       നിന്റെ സഹോദരന്റെ കണ്ണിലെ കരട് നോക്കുമ്പോൾ നിന്റെ സ്വന്തം കണ്ണിലെ കോൽ പരിഗണിക്കുന്നു

2.       ആദ്യം നിന്റെ കണ്ണിൽനിന്നും കോൽ എടുത്തുകളയുന്നു

B.      വിശുദ്ധ കാര്യങ്ങൾ നായ്ക്കൾക്ക് കൊടുക്കുകയോ മുത്തുകൾ പന്നികളുടെ മുമ്പിൽ എറിയുകയോ ചെയ്യാതിരിക്കുന്നു

C.      ചോദിക്കുകയും, അന്വേഷിക്കുകയും, മുട്ടുകയും ചെയ്യുന്നു

D.      ജനം നിങ്ങൾക്കു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് അവർക്കു ചെയ്യുന്നു

 

ചോദ്യങ്ങൾ:

 

1.    മത്താ. 7:1-12-ൽ കർത്താവിന്റെ ഉദ്ദേശ്യം എന്താണ്? ഈ മേഖലയിൽ നമുക്ക് ഇത്രമാത്രം കുറവുണ്ടാകുവാൻ കാരണമെന്താണ്?

 

2.    മറ്റുള്ളവരോട് ഇടപെടുന്നതിനെക്കുറിച്ചുള്ള ഭാഗത്തിൽ 7-11 വരെയുള്ള വാക്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണ്?


 


Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE TWENTY- THREE

THE DECREE OF THE KINGDOM’S CONSTITUTION (11)

 

 

Outline From Recovery Version:

III. The King’s ministry — 4:12–11:30

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

 

Outline from Life-Study Message:

 

   VII.                CONCERNING THE PRINCIPLES OF THE KINGDOM PEOPLE IN DEALING WITH OTHERS

A.      Not Judging That You Be Not Judged

1.       Considering the Beam in Your Eye When You Look at the Splinter in Your Brother’s Eye

2.       Removing the Beam from Your Eye First

B.      Not Giving the Holy Things to the Dogs nor Casting Pearls before the Hogs

C.      Asking, Seeking, and Knocking

D.      Doing to People What You Wish Them to Do to You

 

Questions:

 

1.       What is the Lord’s intention in Matt. 7:1-12?  Why do we have such a lack in this area?

 

2.       Why are vv. 7-11 included in the section of dealing with others?

 

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page