ദൂത് മുപ്പത്—രാജാവിന്റെ ശുശ്രൂഷയുടെ വികാസം (2) | MESSAGE THIRTY—THE ENLARGEMENT OF THE KING’S MINISTRY (2)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് മുപ്പത്
രാജാവിന്റെ ശുശ്രൂഷയുടെ വികാസവും (2)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
III. രാജാവിന്റെ ശുശ്രൂഷ —4:12—11:30
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
IV. ഉപദ്രവവും അതിനെ നേരിടാനുള്ള മാർഗവും
A. ചെന്നായ്ക്കളുടെ നടുവിലേക്ക് ആടുകളെപ് പോലെ അപ്പൊസ്തലന്മാർ അയയ്ക്കപ്പെട്ടു
B. സൻഹെദ്രിനുകളിൽ ഏല്പിക്കുകയും സിനഗോഗുകളിൽ ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്യുന്നു
C. സ്വർഗീയ രാജാവു നിമിത്തം ഒരു സാക്ഷ്യത്തിനായി ഭരണാധികാരികളുടെയും രാജാവിന്റെയും മുമ്പിൽ കൊണ്ടുവരപ്പെടുന്നു
D. ബന്ധുക്കളാൽ വെറുക്കപ്പെടുന്നു
E. പട്ടണത്തിൽനിന്നും പട്ടണത്തിലേക്ക് ഓടിപ്പോകുന്നു
F. അവരുടെ ഗുരുവിനു മീതെയല്ല
G. ഉപദ്രവിക്കുന്നവരെ ഭയപ്പെടാതെ മേൽക്കൂരകളിന്മേൽ സ്വർഗീയ രാജ്യത്തിന്റെ ദൂത് പ്രസംഗിക്കുന ്നു
V. രാജാവ് കൊണ്ടുവരുന്ന അസ്വസ്ഥതയും അവനെ അനുഗമിക്കാനുള്ള ക്രൂശിന്റെ മാർഗവും
A. സമാധാനമല്ല, വാളത്രേ ഭൂമിയിൽ കൊണ്ടുവരാൻ സ്വർഗീയ രാജാവ് വരുന്നത്
B. സ്വർഗീയ രാജാവിനെ അനുഗമിക്കാനുള്ള മാർഗം
1. അവനെക്കാൾ അധികമായി ബന്ധുക്കളെ സ്നേഹിക്കരുത്
2. ക്രൂശെടുത്ത് അവനെ അനുഗമിക്കുന്നു
3. അവന്റെ നിമിത്തം ദേഹി-ജീവനെ നഷ്ടപ്പെടുത്തുന്നു
VI. രാജാവുമായുള്ള ഏകീഭാവം
A. സ്വർഗീയ രാജാവിന്റെ അപ്പൊസ്തലന്മാരെ സ്വീകരിക്കുന്നവർ അവനെ സ്വീകരിക്കുന്നു
B. ഒരു പ്രവാചകനെയോ ഒരു നീതിമാനെയോ സ്വീകരിക്കുന്നതിന്റെ പ്രതിഫലം
C. ഒരു ചെറിയ ശിഷ്യന് ഒരു പാനപാത്രം തണുത്ത വെള്ളം കൊടുക്കുന്നവൻ സ്വീകരിക്കുന്ന പ്രതിഫലം
VII. ഉപദേശിക്കുവാനും പ്രസംഗിക്കുവാനും സ്വർഗീയ രാജാവ് പട്ടണങ്ങളിലേക്കു പോകുന്നു
ചോദ്യങ്ങൾ:
1. 10:16-11:1-ലുള്ള ഉപദ്രവത് തിന്റെ ഏഴ് കാര്യങ്ങൾ ഏതെല്ലാമാണ്, അവയെ നേരിടുവാനുള്ള വഴികൾ ഏതെല്ലാമാണ്?
2. രാജാവ് കൊണ്ടുവരുന്ന അസ്വസ്ഥത എന്നത് എന്താണ്, സ്വർഗീയ രാജാവിനെ അനുഗമിക്കുവാനുള്ള ക്രൂശിന്റെ വഴി എന്താണ്? രാജാവിനാൽ അയക്കപ്പെട്ടവർ എന്ന നിലയിൽ നമുക്കുണ്ടായിരിക്കേണ്ട ഉറപ്പിന്റെയും ധൈര്യപ്പെടുത്തലിന്റെയും നാല് കാര്യങ്ങൾ ഏതെല്ലാമാണ്?
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE THIRTY
AND THE ENLARGEMENT OF THE KING’S MINISTRY (2)
Outline From Recovery Version:
III. The King’s ministry — 4:12–11:30
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
IV. PERSECUTION AND THE WAY TO MEET IT
A. The Apostles Sent as Sheep in the Midst of Wolves
B. Delivered Up to Sanhedrins and Scourged in the Synagogues
C. Brought before Governors and Kings as a Testimony for the Heavenly King’s Sake
D. Hated by Their Relatives
E. Fleeing from City to City
F. Not above the Teacher
G. Not Fearing the Persecutors but Proclaiming the Heavenly King’s Message on the Housetop
V. THE DISTURBANCE BROUGHT IN BY THE KING AND THE WAY OF THE CROSS TO FOLLOW HIM
A. The Heavenly King Coming Not to Bring Peace but a Sword on the Earth
B. The Way to Follow the Heavenly King
1. Not Loving Relatives above Him
2. Taking the Cross and Following after Him
3. Losing the Soul-life for His Sake
VI. THE KING’S IDENTIFICATION WITH THE SENT ONES
A. Receiving the Heavenly King’s Apostles Being the Receiving of Him
B. The Reward of Receiving a Prophet or a Righteous Man
C. The Reward for Giving a Cup of Cold Water to a Little Disciple
VII. THE HEAVENLY KING GOING TO TEACH AND PREACH IN THE CITIES
Questions:
1. What are the seven items of persecution in 10:16-11:1 and what are the ways to meet them?
2. What is meant by the King’s disturbance and what is the way of the cross to follow the heavenly King? What are the four items of assurance and encouragement we should have as the King’s sent ones?
