top of page
ദൂത് മുപ്പത്തൊന്ന്—രാജാവിന്റെ ശുശ്രൂഷയുടെ ഫലം | MESSAGE THIRTY-ONE—THE KING’S POISE AND ATTITUDE TOWARD EVERY SITUATION


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് മുപ്പത്തൊന്ന്

രാജാവിന്റെ ശുശ്രൂഷയുടെ ഫലം

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III. രാജാവിന്റെ ശുശ്രൂഷ —4:12—11:30

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

          I.               തടവിലാക്കപ്പെട്ട തന്റെ മുൻഗാമിയെ ബലപ്പെടുത്തുന്നു

A.      തടവിലാക്കപ്പെട്ട മുൻഗാമി രാജാവിനെ പ്രകോപിപ്പിക്കുവാൻ തന്റെ ശിഷ്യന്മാരെ അയയ്ക്കുന്നു

B.      സ്വർഗീയ രാജാവിന്റെ ഉത്തരം

        II.               തന്റെ മുൻഗാമിയെ വിലയിരുത്തുന്നു

A.      മരുഭൂമിയിൽ കാറ്റിനാൽ ഉലഞ്ഞ ഓടയോ മൃദുലവസ്ത്രം ധരിച്ച ഒരു മനുഷ്യനോ അല്ല

B.      ഒരു പ്രവാചകനെക്കാൾ അധികമായവൻ

C.      സ്വർഗീയ രാജാവിനുവേണ്ടി വഴിയൊരുക്കിക്കൊണ്ട് അവന്റെ മുഖത്തിനുമുമ്പേ ഒരു ദൂതനാകുന്നു

D.      സ്വർഗരാജ്യത്തിനു മുമ്പേ ജനിച്ച എല്ലാവരെക്കാളും വലിയവൻ, എന്നാൽ സ്വർഗരാജ്യത്തിൽ ഉള്ളവനെക്കാൾ ചെറിയവൻ

E.       ഏലീയാവ് ആകുന്നു

F.       യോഹന്നാൻ വരെ പ്രവാചകന്മാരും ന്യായപ്രമാണവും പ്രവചിക്കപ്പെട്ടിരുന്നു

G.      യോഹന്നാൻ മുതൽ ഇപ്പോൾവരെ സ്വർഗരാജ്യം ബലപ്രയോരത്താൽ എടുക്കപ്പെടുന്നു

H.      ഇതു കേൾക്കുവാൻ ചെവി ആവശ്യമാകുന്നു

      III.               ശാഠ്യമുള്ള തലമുറയെ ശകാരിക്കുന്നു

A.      മുൻഗാമിയുടെയോ സ്വർഗീയ രാജാവിന്റെയോ പ്രസംഗത്തിനു തലമുറ പ്രതികരിക്കുന്നില്ല

B.      പട്ടണങ്ങൾ മാനസാന്തരപ്പെട്ടില്ല

     IV.               പുകഴ്ത്തലോടുകൂടെ പിതാവിന്റെ ഹിതത്തെ അംഗീകരിക്കുന്നു

A.      ശാഠ്യമുള്ള തലമുറയെ അവൻ നിന്ദിക്കുന്ന സമയത്ത് പിതാവിനോടുകൂടെയുള്ള തന്റെ കൂട്ടായ്മയിൽ പിതാവിന് ഉത്തരം നൽകുന്നു

B.      പിതാവിന്റെ ഹിതത്തെ പുകഴ്ത്തലോടെ അംഗീകരിക്കുന്നു

1.    ജ്ഞാനികളിൽനിന്നും ബുദ്ധിമാന്മാരിൽനിന്നും പുത്രനെയും പിതാവിനെയും കുറിച്ചുള്ള പരിജ്ഞാനത്തെ പിതാവ് മറച്ചുവയ്ക്കുന്നു

2.    ഈ കാര്യങ്ങൾ പിതാവ് ശിശുക്കൾക്ക് വെളിപ്പെടുത്തിയിരിക്കുന്നു

3.    പിതാവിന്റെ ദൃഷ്ടിയിൽ സുപ്രസാദമായിരിക്കുന്നു

4.    എല്ലാ ശേഷിപ്പും പിതാവിനാൽ പുത്രന് ഏല്പിക്കപ്പെടുന്നു

5.    പിതാവൊഴികെ ആരും പുത്രനെ അറിയുന്നില്ല, പുത്രനും പുത്രന്റെ വെളിപാട് ലഭിക്കുന്നവനുമൊഴികെ ആരും പിതാവിനെ അറിയുന്നില്ല

       V.               ഭാരംചുമക്കുന്നവരെ വിശ്രമത്തിലേക്കും വിശ്രമത്തിന്റെ മാർഗത്തിലേക്കും വിളിക്കുന്നു

A.      വിളി

B.      മാർഗം

1.    സ്വർഗീയ രാജാവിന്റെ നുകം എടുക്കുന്നത്

2.    അവനിൽനിന്നും പഠിക്കുന്നത്

 

ചോദ്യങ്ങൾ:

 

1.    രാജാവ് തന്റെ മുൻഗാമിയെ എങ്ങനെയാണ് ബലപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്തത്? ഇത് എന്തുകൊണ്ട് ആവശ്യമായിരുന്നു?

 

2.    നിരസിക്കലിനെ കൈക്കൊള്ളുന്നതിനുള്ള ശരിയായ വഴി ഏതാണ്? ഇതിന്റെ മധ്യത്തിൽ നാം പുലർത്തേണ്ട മനോഭാവം എന്താണ്? പിതാവിന്റെ ഹിതത്തിന് കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട് ക്രിസ്തുവിൽ നിന്നും, യോഹന്നാൻ സ്നാപകന്റെ തെറ്റിൽ നിന്നും നമുക്ക് എന്താണ് പഠിക്കുവാൻ കഴിയുന്നത്?


 




Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE THIRTY-ONE

THE KING’S POISE AND ATTITUDE TOWARD EVERY SITUATION

 

 

Outline From Recovery Version:

III. The King’s ministry — 4:12–11:30

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

          I.               STRENGTHENING HIS IMPRISONED FORERUNNER

A.      The Imprisoned Forerunner Sending His Disciples to Provoke the King

B.      The Heavenly King’s Answer

        II.               APPRAISING HIS FORERUNNER

A.      Not a Reed in the Wilderness Shaken by the Wind or a Man Arrayed in Soft Clothing

B.      Much More Than a Prophet

C.      Being a Messenger before the Heavenly King’s Face, Preparing the Way for Him

D.      Greater Than All Who Were Born before the Kingdom of the Heavens but Smaller Than He Who Is in the Kingdom of the Heavens

E.       Being Elijah

F.       The Prophets and the Law Having Prophesied until John

G.      From John until Now, the Kingdom of the Heavens Being Taken by Violence

H.      Ears Needed to Hear This

      III.               LAMENTING AND REPROACHING THE STUBBORN AND UNREPENTANT GENERATION

A.      The Generation Not Having Responded to the Preaching of the Forerunner or of the Heavenly King

B.      The Cities Not Having Repented

     IV.               ACKNOWLEDGING THE FATHER’S WILL WITH EXTOLMENT

A.      Answering the Father in His Fellowship with Him at the Time He Was Reproaching the Stubborn Generation

B.      Acknowledging the Father’s Will with Extolment

1.       The Father Having Hidden the Knowledge of the Son and of the Father from the Wise and Intelligent

2.       The Father Having Revealed These Things to Infants

3.       Well-pleasing in the Father’s Sight

4.       All the Remnant Having Been Delivered to the Son by the Father

5.       No One Fully Knowing the Son except the Father, and No One Fully Knowing the Father except the Son and Him Who Receives the Son’s Revelation

       V.               CALLING THE BURDENED TO REST AND THE WAY TO REST

A.      The Call

B.      The Way

1.       Taking the Heavenly King’s Yoke

2.       Learning from Him

 

Questions:

 

1.       How did the King strengthen and appraise His forerunner?  Why was this necessary?

 

2.       What is the proper way of receiving rejection?  What is the attitude we should have in the midst of it? What can we learn from Christ as well as the mistake of John the Baptist in relation to submitting to the Father’s will?

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page