top of page
ദൂത് നാല്പത്തിരണ്ട്—തേജസ്സിലേക്കുള്ള പാത (1) | MESSAGE FORTY-TWO—THE PATHWAY TO GLORY (1)


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് നാല്പത്തിരണ്ട്

തേജസ്സിലേക്കുള്ള പാത (1)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

          I.               തിരസ്കരണത്തിന്റെ വർധനവ്

A.    ഗലീലക്കാരാലുള്ള തിരസ്കരണം

1.    ജഡപ്രകാരം അവനെ അറിയുകയും അവരുടെ സ്വാഭാവികമായ അറിവിനാൽ കുരുടാക്കപ്പെടുകയും ചെയ്തു

2.    സ്വർഗീയ രാജാവിനെ അവരുടെ ഇടയിൽ അനേകം വീര്യപ്രവൃത്തികൾ ചെയ്യുവാൻ ഇടയാക്കാതിരിക്കുന്നു

B.    വിജാതീയനായ ഇടപ്രഭുവാലുള്ള തിരസ്കരണം

1.    ജാതീയ രാഷ്ട്രീയം യെഹൂദ മതവുമായി ഏകീഭവിക്കുന്നു

2.    രാഷ്ട്രീയത്തിന്റെ ഇരുട്ട് തുറന്നുകാട്ടപ്പെട്ടു

3.    സ്വർഗീയ രാജാവിനെ മരുഭൂമിയിലേക്ക് പിൻവാങ്ങുമാറാക്കുന്നു

 

 

ചോദ്യങ്ങൾ:

 

1.    ഈ ദൂതിന്റെ പരമ്പരയുടെ ഭാരം തേജസ്സിലേക്കുള്ള പാതയിൽ എങ്ങനെ നടക്കണമെന്ന് നാം അറിയുവാൻ നമുക്കൊരു വ്യക്തമായ ഭൂപടം നൽകുക എന്നതാണ്. നാം നിരസനം നേരിടുവാൻ മനസ്സുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?

2.    ഈ ദൂതിൽ, സ്വർഗീയ രാജാവിനെ നിരസിച്ച രണ്ട് പ്രധാന കക്ഷികൾ ആരായിരുന്നു, ഓരോ കക്ഷിയെയും സംബന്ധിച്ച പ്രാധാന്യം എന്തായിരുന്നു? ഓരോ സാഹചര്യത്തിലും ഇത് കർത്താവായ യേശുവിനെ എന്ത് ചെയ്യുവാൻ ഇടയാക്കി എന്ന് വിവരിക്കുക.

3.    ക്രിസ്തുവിനെ സത്യമായി അറിയുന്നതിൽ നിന്നും പിൻപറ്റുന്നതിൽ നിന്നും നമ്മെ തടയുന്ന ചില തിരശ്ശീലകൾ ഏതൊക്കെയാണ്?




Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE FORTY-TWO

THE PATHWAY TO GLORY (1)

 

 

Outline From Recovery Version:

IV. The King’s being rejected — 12:1–27:66

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

          I.               THE INCREASE OF REJECTION

A.      Rejection by His Countrymen

1.       Knowing Him according to the Flesh and Blinded by Their Natural Knowledge

2.       Causing the Heavenly King Not to Do Many Works of Power among Them

B.      Rejection by the Heathen Tetrarch

1.       Heathen Politics Coinciding with Jewish Religion

2.       The Darkness of Politics Exposed

3.       Causing the Heavenly King to Retreat to a Deserted Place

 

 

Questions:

1.       The burden of these series of message is to provide us a clear map for us to know how to walk on the pathway to glory. Why must we be willing to face rejection?             

 

2.       In this message, who were the two key parties that rejected the heavenly King and what was significant about each party? Describe what this caused the Lord Jesus to do in each case.

 

3.       What are some of the veils that prevent us from truly knowing and following Christ?

 

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page