top of page
ദൂത് നാല്പത്തിമൂന്ന്—തേജസ്സിലേക്കുള്ള പാത (2) | MESSAGE FORTY-THREE—THE PATHWAY TO GLORY (2)



ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് നാല്പത്തിമൂന്ന്

തേജസ്സിലേക്കുള്ള പാത (2)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

        II.               അവശ്യവസ്തുക്കളുടെ അഭാവം

A.    വൈകുന്നേരസമയം വരണ്ട മരുഭൂമിയിൽ

B.    മറ്റുള്ളവരുടെ ആവശ്യങ്ങളെ കരുതുവാൻ പഠിക്കുന്നു

C.    സ്വർഗീയ രാജാവിന് എല്ലാം അർപ്പിക്കുന്നു

D.   സ്വർഗീയ രാജാവ് അത്ഭുതകരമായ ഒരു അനുഗ്രഹത്താൽ സകല ആവശ്യങ്ങളെയും കരുതുന്നു

1.    ജനത്തെ പോഷിപ്പിക്കുന്നു

2.    പുനരുത്ഥാനത്തിൽ

3.    ഒരു കവിഞ്ഞൊഴുക്കോടുകൂടെ

 

 

ചോദ്യങ്ങൾ:

1.    നാം കൃപയെ അറിയുവാൻ പഠിക്കണം, കൃപയെ വ്യായാമം ചെയ്യണം, കൃപയുടെ തത്ത്വത്തിന് അനുസൃതമായി മറ്റുള്ളവർക്ക് കൊടുക്കുകയും വേണം. കൃപയുടെ തത്ത്വം എന്താണ്, അത് ന്യായപ്രമാണത്തിൽ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു? കൃപ ന്യായപ്രമാണത്തേക്കാൾ അധികമായി നമ്മെ തുറന്നുകാട്ടുന്നത് എന്തുകൊണ്ട്?

 

2.    സമർപ്പണത്തെ സംബന്ധിച്ച് മത്താ 14:18-ന്റെ പ്രാധാന്യം എന്താണ്, "നുറുക്കൽ" എന്ന വിഷയം എങ്ങനെയാണ് ഉൾപ്പെട്ടിരിക്കുന്നത്? അത്ഭുതം നിമിത്തവും "പന്ത്രണ്ട് കൊട്ട നിറയെ" ശേഷിച്ച സമൃദ്ധി നിമിത്തവും പല ക്രിസ്ത്യാനികൾക്കും ഈ കഥ അറിയാം, എന്നാൽ സ്വർഗീയ രാജാവ് തന്റെ അനുയായികൾക്ക് അവരുടെ യഥാർത്ഥ ആവശ്യം എന്തായിരുന്നു എന്ന് കാണിച്ചുകൊടുക്കുവാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് അവന്റെ അനുയായികൾ എന്ന നിലയിൽ, നാം തേജസ്സിലേക്കുള്ള ഈ പാതയിലായിരിക്കുമ്പോൾ നമ്മുടെ യഥാർത്ഥ ആവശ്യം എന്താണ്?

 




Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE FORTY-THREE

THE PATHWAY TO GLORY (2)

 

 

Outline From Recovery Version:

IV. The King’s being rejected — 12:1–27:66

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

        II.               LACKING IN NECESSITIE

A.      At Evening Time in a Barren Desert

B.      Learning to Take Care of the Need of Others

C.      Offering All to the Heavenly King

D.      The Heavenly King Taking Care of All the Need by a Miraculous Blessing

1.       Feeding the People

2.       In Resurrection

3.       With an Overflow

 

Questions:

1.       We must learn to know grace, to exercise grace, and to give to others according to the principle of grace. What is the principle of grace, and how does it differ from the law? Why does grace expose us more than the law?               

 

2.       What is the significance of Matthew 14:18 in regards to consecration and how is the matter of “breaking” involved? Many Christians know this story because of the miracle itself and even the surplus of “twelve baskets full,” but the heavenly King was trying to show His followers what their real need was. As His followers today, what is our true need as we are on this pathway to glory?

 

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page