ദൂത് നാല്പത്തഞ്ച്—തേജസ്സിലേക്കുള്ള പാത (4) | MESSAGE FORTY-FIVE—THE PATHWAY TO GLORY (4)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് നാല്പത്തഞ്ച്
തേജസ്സിലേക്കുള്ള പാത (4)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
V. മതപരമായ പാ രമ്പര്യത്തിൽനിന്നും അകന്നു നിൽക്കുന്നു
A. ഭക്ഷിക്കുമ്പോൾ കൈ കഴുകാത്തതുകൊണ്ട് മതഭക്തരാൽ കുറ്റം ചുമത്തപ്പെടുന്നു
B. മതഭക്തരുടെ കാപട്യം
1. പാരമ്പര്യം നിമിത്തം ദൈവകല്പന ലംഘിക്കുന്നു
2. അധരങ്ങൾകൊണ്ട് ദൈവത്തെ ബഹുമാനിക്കുകയും എന്നാൽ ഹൃദയം അവനിൽനിന്നും അകന്നിരിക്കുകയും ചെയ്യുന്നു
3. മനുഷ്യരുടെ കല്പനകൾ (പാരമ്പര്യങ്ങൾ) ഉപദേശിച്ചുകൊണ്ട് ദൈവത്തെ വ്യർഥമായി ആരാധിക്കുന്നു
C. യഥാർഥമായി മലിനമാക്കുന്ന കാര്യങ്ങൾ
D. കാപട്യക്കാരായ മതഭക്തന്മാർ
1. സ്വർഗസ്ഥനായ പിതാവിനാൽ നട്ടിട്ടില്ലാത്തവർ
2. കുരുടന്മാരെ വഴികാട്ടുന്ന കുരുടന്മാർ
ചോദ്യങ്ങൾ:
1. എന്താണ് പാരമ്പര്യം, എന്തുകൊണ്ടാണ് കർത്താവ് ഇതിനെയോ മറ്റ് ഏതെങ്കിലും ബാഹ്യ ആചാരങ്ങളെയോ കരുതാത്തത്? നാം നിരന്തരമായി നിർമലമായ ദൈവവചനത്തിലേക്ക് മടക്കിക്കൊണ്ടുവരപ്പെടുന്നത് എന്തുകൊണ്ട്?
2. മത്താ 15:8-9-ൽ വിവരിച്ചിരിക്കുന്ന "ജനം" ആകുന്നതിൽ നിന്ന് നമുക്ക് എങ്ങനെ ഒഴിഞ്ഞിരിക്കാം? നമ്മുടെ ഉള്ളിലുള്ള എന്തിനോടാണ് രാജ്യത്തിന്റെ സ്വർഗീയ ഭരണം യഥാർത്ഥത്തിൽ ഇടപെടുവാൻ ശ്രമിക്കുന്നത്?
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE FORTY- FIVE
THE PATHWAY TO GLORY (4)
Outline From Recovery Version:
IV. The King’s being rejected — 12:1–27:66
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
V. KEPT AWAY FROM RELIGIOUS TRADITION
A. Accused by the Religionists of Not Washing Hands When Eating
B. The Hypocrisy of the Religionists
1. Transgressing the Commandment of God because of Tradition
2. Honoring God with the Lips, but the Heart Being Away from Him
3. Worshipping God in Vain, Teaching the Commandments (Traditions) of Men
C. The Real Defiling Things
D. The Hypocritical Religionists
1. Not Planted by the Heavenly Father
2. Blind Leaders of the Blind
Questions:
1. What is tradition, and why does the Lord not care for this or any other outward practices? Why are we continually being brought back to the pure word of God?
2. How can we avoid being the “people” that are described in Matthew 15:8-9? What in us is the heavenly ruling of the kingdom really dealing with?
