top of page
ദൂത് നാല്പത്താറ്—തേജസ്സിലേക്കുള്ള പാത (5) | MESSAGE FORTY-SIX—THE PATHWAY TO GLORY (5)


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് നാല്പത്താറ്

തേജസ്സിലേക്കുള്ള പാത (5)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

     VI.               വിശ്വാസത്താൽ ക്രിസ്തുവിനെ ഭക്ഷിക്കുന്നു

A.    മതത്തിന്റെ മണ്ഡലത്തിനു പുറത്ത്

B.    ശരിയായ രീതിയിൽ ക്രിസ്തുവിനെ അറിയുന്നത്

1.    അവനെ ദാവീദുപുത്രാ എന്ന് തെറ്റായി വിളിക്കുന്നു

2.    അവനെ കർത്താവെന്ന് ശരിയായി വിളിച്ചുകൊണ്ട് അവനെ ആരാധിക്കുന്നു

C.    കർത്താവിനെ ഭക്ഷിക്കുന്നത്

1.    ശരിയായ സ്ഥാനത്തു നിൽക്കുന്നു—യജമാനന്റെ മേശയിൻകീഴിലുള്ള ഒരു വിജാതീയ നായയായി

2.    വിശ്വാസത്താൽ

   VII.                ദൈവത്തിന്റെ മഹത്വീകരണത്തിനുവേണ്ടി സൗഖ്യമാക്കുന്നു

 VIII.                അവശ്യവസ്തുക്കൾക്കുവേണ്ടി പിന്നെയുമുള്ള കരുതൽ

A.    സ്വർഗീയ രാജാവിന്റെ മനസ്സലിവിനാൽ

B.    വിശ്വാസത്തിന്റെ പാഠം ആവശ്യമായിരുന്നതുകൊണ്ട്

C.    ശിഷ്യന്മാർക്കുണ്ടായിരുന്ന അർപ്പണം ഒരു കവിഞ്ഞൊഴുക്കോടു കൂടെയുള്ള അനുഗ്രഹത്തെ കൊണ്ടുവന്നു

 

 

ചോദ്യങ്ങൾ:

1.    നമുക്ക് കേവലം നമ്മെത്തന്നെ മാറ്റുവാനോ, നമ്മെത്തന്നെ തിരുത്തുവാനോ, നമ്മെത്തന്നെ മെച്ചപ്പെടുത്തുവാനോ കഴിയില്ല എന്നത് വ്യക്തമാണ്. യേശുവിനെ ഭക്ഷിക്കുന്നത് എന്തുകൊണ്ട് നിർണായകവും, നമ്മുടെ ക്രിസ്തീയ ജീവിതത്തിലെ ഒരു പ്രാഥമിക കാര്യവുമാകുന്നു? യാതൊരു തടസ്സവുമില്ലാതെ ഭക്ഷിക്കുന്നവരായിത്തീരുവാൻ നാം എന്ത് ചെയ്യേണ്ടതുണ്ട്?

 

 


Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE FORTY- SIX

THE PATHWAY TO GLORY (5)

 

 

Outline From Recovery Version:

IV. The King’s being rejected — 12:1–27:66

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

     VI.               FEEDING ON CHRIST BY FAITH

A.      Outside the Sphere of Religion     

B.      Knowing Christ in a Proper Way

1.       Incorrectly Calling Him Son of David

2.       Rightly Calling Him Lord and Worshipping Him

C.      Feeding on the Lord

1.       Standing in the Proper Position—as a Heathen Dog under the Table of the Master

2.       By Faith

   VII.                HEALING FOR THE GLORIFICATION OF GOD

 VIII.                FURTHER PROVISION FOR NECESSITIES

A.      By the Compassion of the Heavenly King

B.      Because the Lesson of Faith Was Needed

C.      The Offering of What the Disciples Had Bringing in the Blessing with an Overflow

 

 

Questions:

1.       It is clear that we cannot merely change ourselves, correct ourselves, or improve ourselves. Why is eating Jesus so crucial, and a primary matter in our Christian life? What do we need to do to become uninhibited eaters?               

 

 

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page