ദൂത് നാല്പത്തേഴ്—തേജസ്സിലേക്കുള്ള പാത (6) | MESSAGE FORTY-SEVEN—THE PATHWAY TO GLORY (6)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് നാല്പത്തേഴ്
തേജസ്സിലേക്കുള്ള പാത (6)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന് നുള്ള രൂപരേഖ:
IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
IX. പര ീശന്മാരുടെയും സദൂക്യരുടെയും പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുന്നത്
A. പരീശന്മാരുടെയും സുദൂക്യരുടെയും പരീക്ഷ
1. ഒരു അടയാളം ചോദിക്കുന്നു
2. കാലങ്ങളുടെ അടയാളങ്ങളെ വിവേചിച്ചറിയുവാൻ പ്രാപ്തിയില്ലാതിരിക്കുന്നു
3. ദുഷ്ടതയും വ്യഭിചാരവുമുള്ള തലമുറയ്ക്ക് ലഭ്യമായത് യോനായുടെ അടയാളം മാത്രമാകുന്നു
B. പരീശന്മാരുടെയും സദൂക്യരുടെയും പുളിപ്പ്
X. ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ച വെളിപാട് സ്വീകരിക്കുന്നു
A. ഫിലിപ്പൊസിന്റെ കൈസര്യയിലെ പ്രദേശത്തിൽ
B. ക്രിസ്തുവിനെ സംബന്ധിച്ച വെളിപാട് സ്വീകരിക്കുന്നു
1. ക്രിസ്തു യോഹന്നാൻ സ്നാപകനോ ഏലീയാവോ, യിരെമ്യാവോ, പ്രവാചകന്മാരിൽ ഒരുവനോ അല്ല
2. ക്രിസ്തു, ജീവനുള്ള ദൈവത്തിന്റെ പുത്രൻ
3. ജഡരക്തത്താല്ല, തന്റെ അനുഗ്രഹത്തിൻകീഴിൽ സ്വർഗീയ പിതാവിനാൽ വെളിപ്പെടുത്തപ്പെട്ടു
C. സഭയെ സംബന്ധിച്ച വെളിപാട് സ്വീകരിക്കുന്നു
1. സഭയുടെ കെട്ടുപണി
a. ക്രിസ്തുവിനാൽ
b. പാറമേൽ
c. കല്ലോടുകൂടെ
d. പാതാളകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുന്നില്ല
2. സഭ സ്വർഗരാജ്യമാകുന്നു
a. താക്കോലുകൾ പത്രൊസിന് നൽകപ്പെടുന്നു
b. സ്വർഗത്തിൽ ബന്ധിക്കപ്പെട്ടതും അഴിക്കപ്പെട്ടതും ഭൂമിയിൽ ബന്ധിക്കുകയും അഴിക്കുകയും ചെയ്യുന്നു
D. ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ച വെളിപാട് രഹസ്യമായി സൂക്ഷിക്കുന്നു
ചോദ്യങ്ങൾ:
1. മത്തായി 16-ന്റെ ആദ്യ 12 വാക്യങ്ങളിലെ രണ്ട് നിർണായക വാക്കുകൾ ഏതൊക്കെയാണ്? മതപരമായ പുളിപ്പ് ക്രിസ്തുവിനെയും സഭയെയും കുറിച്ചുള്ള നമ്മുടെ ദർശനത്തിന് ഇത്രയധികം ദോഷകരമായിരിക്കുന്നത് എന്തുകൊണ്ട്, കൂടാതെ ക്രിസ്തുവിനെ ഭക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ഒരു "അപകടം" എന്താണ്?
2. ഏറ്റവും വലിയ പ്രവചനങ്ങളിലും വെളിപ്പാടുകളിലും ഒന്ന് മത്തായി 16:13-20-ൽ വെളിപ്പെടുത്തിയിരിക്കുന്നു. ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ച് ഇവിടെ എന്താണ് വെളിപ്പെടുത്തിയിരിക്കുന്നത്? സഭ ഏതിന്മേലാണ് പണിയപ്പെട്ടിരിക്കുന്നത്, സഭ ഏതിന്മേലല്ല പണിയപ്പെട്ടിരിക്കുന്നത്?
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE FORTY- SEVEN
THE PATHWAY TO GLORY (6)
Outline From Recovery Version:
IV. The King’s being rejected — 12:1–27:66
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
IX. BEING WARY OF THE LEAVEN OF THE PHARISEES AND SADDUCEES
A. Temptation of the Pharisees and the Sadducees
1. Asking for a Sign
2. Not Being Able to Discern the Signs of the Times
3. Only the Sign of Jonah Being Available to the Evil and Adulterous Generation
B. The Leaven of the Pharisees and Sadducees
X. RECEIVING THE REVELATION CONCERNING CHRIST AND THE CHURCH
A. In the District of Caesarea Philippi
B. Receiving the Revelation concerning Christ
1. Christ Not Being John the Baptist, Elijah, Jeremiah, or One of the Prophets
2. Christ, the Son of the Living God
3. Revealed by the Heavenly Father under His Blessing, Not by Flesh and Blood
C. Receiving the Revelation concerning the Church
1. The Building of the Church
a. By Christ
b. Upon the Rock
c. With the Stone
d. The Gates of Hades Not Prevailing against It
2. The Church Being the Kingdom of the Heavens
a. The Keys Given to Peter
b. Binding and Loosing on Earth What Has Been Bound and Loosed in the Heavens
D. The Revelation concerning Christ and the Church Kept Secret
Questions:
1. What are the two crucial words in the first 12 verses of Matthew 16? Why is religious leaven so damaging to our vision of Christ and the church, and what is a “danger” when feeding on Christ?
2. One of the greatest prophecies and revelation is revealed in Matthew 16:13-20. What is revealed here concerning Christ and the church? What is the church built upon, and what is the church not built upon?
