top of page
ദൂത് നാല്പത്തെട്ട്—തേജസ്സിലേക്കുള്ള പാത (7) | MESSAGE FORTY-EIGHT—THE PATHWAY TO GLORY (7)


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് നാല്പത്തെട്ട്

തേജസ്സിലേക്കുള്ള പാത (7)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

      XI.               ക്രൂശിന്റെ മാർഗം എടുക്കുന്നു

A.    ക്രൂശീകരണം സഹിക്കുവാനും ഉയിർപ്പിക്കപ്പെടുവാനും ക്രിസ്തു യെരൂശലേമിലേക്കു പോകുന്നു

B.    പത്രൊസിന്റെ സ്വാഭാവിക ധാരണ മുഖാന്തരം ക്രിസ്തുവിനെ സാത്താൻ തടസ്സപ്പെടുത്തുന്നു

C.    സ്വയത്തെ ത്യജിക്കുകയും ക്രൂശ് എടുക്കുകയും ചെയ്യുന്നതിലൂടെ ക്രിസ്തുവിനെ അനുഗമിക്കുന്നു

1.    ദേഹിജീവനെ രക്ഷിക്കുന്നത് അതിനെ നഷ്ടപ്പെടുത്തുന്നതാകുന്നു, എന്നാൽ ക്രിസ്തു നിമിത്തം ദേഹിജീവനെ നഷ്ടപ്പെടുത്തുന്നത് അതിനെ കണ്ടെത്തുന്നതാകുന്നു

2.    ദേഹിജീവനെ നഷ്ടപ്പെടുത്തികൊണ്ട് സർവലോകത്തെയും നേടുന്നത് യാതൊരു പ്രയോജനവും ചെയ്യുകയില്ല

D.   രാജ്യം എന്ന പ്രതിഫലം

1.    പിതാവിന്റെ മഹത്വത്തിലുള്ള ക്രിസ്തുവിന്റെ വരവിൽ

2.    വിശ്വാസികളുടെ പ്രവൃത്തികൾക്കനുസരിച്ച്

3.    ക്രിസ്തുവിന്റെ ന്യായാസനത്തിൽവച്ച്

4.    രാജ്യത്തിന്റെ പ്രത്യക്ഷതയിൽ ആസ്വദിക്കാനുള്ളത്

 

ചോദ്യങ്ങൾ:

1.    ക്രിസ്തുവിനെയും സഭയെയും കുറിച്ചുള്ള വെളിപ്പാടിനെ തുടർന്ന് കർത്താവ് തന്റെ ക്രൂശുമരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച് തന്റെ ശിഷ്യന്മാർക്ക് വെളിപ്പെടുത്തിയത് എന്തുകൊണ്ട്?

 

2.    മനസ്സും സ്വയവും ദേഹി-ജീവനും ക്രൂശും തമ്മിലുള്ള ബന്ധം എന്താണ്?

 

3.    ക്രൂശിക്കപ്പെടുന്നതും ക്രൂശ് വഹിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്? ഇന്ന് നമ്മുടെ ആവശ്യം ഏതാണ്?





Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE FORTY- EIGHT

THE PATHWAY TO GLORY (7)

 

Outline From Recovery Version:

IV. The King’s being rejected — 12:1–27:66

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

 

      XI.               TAKING THE WAY OF THE CROSS

A.      Christ Going to Jerusalem to Suffer Crucifixion and to Be Resurrected

B.      Satan’s Frustration of Christ through Peter’s Natural Concept

C.      Following Christ by Denying the Self and Taking Up the Cross

1.       Saving the Soul-life Being to Lose It, but Losing the Soul-life for Christ’s Sake Being to Find It

2.       Gaining the Whole World by Forfeiting the Soul-life Profiting Nothing

D.      The Reward of the Kingdom

1.       At the Coming of Christ in the Glory of the Father

2.       According to the Believers’ Doings

3.       At the Judgment Seat of Christ

4.       To Be Enjoyed at the Manifestation of the Kingdom

 

Questions:

1.       Why did the Lord reveal to His disciples His crucifixion and resurrection following the revelation of Christ and the church?

 

2.       What is the relationship between the mind, self, soul-life, and the cross?

 

3.       What is the difference between being crucified and bearing the cross? Which is our need today?

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page