ദൂത് അമ്പത്—ക്രിസ്തുവിനെ സംബന്ധിച്ച വെളിപാടിന്റെയും ദർശനത്തിന്റെയും പ്രയോഗം | MESSAGE FIFTY—APPLICATION OF THE REVELATION AND VISION CONCERNING CHRIST
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് അമ്പത്
ക്രിസ്തുവിനെ സംബന്ധിച്ച വെളിപാടിന്റെയും ദർശനത്തിന്റെയും പ്രയോഗം
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. രാജ്യത്തിനു പുറത്തുള്ള അന്ധകാരശക്തി
II. ക്രിസ്തുവിന്റെ ക്രൂശുമരണവും പുനരുത്ഥാനവും
III. ക്രിസ്തുവിനെ സംബന്ധിച്ച വെളിപാടിന്റെയും ദർശനത്തിന്റെയും പ്രയോഗം
A. പത്രൊസിന്റെ സ്വാഭാവിക ധാരണ
B. ക്രിസ്തുവിന്റെ തിരുത്തൽ
C. മോശെയെ പകരംവയ്ക്കുന്ന, ജീവിക്കുന്ന ന്യാപ്രമാണ ദാതാവായ ക്രിസ്തു
D. ഏലീയാവിനെ പകരംവ യ്ക്കുന്ന, ജീവിക്കുന്ന പ്രവാചകനായ ക്രിസ്തുവിനാൽ പ്രവചിക്കപ്പെട്ട ഒരു അത്ഭുതത്തിലൂടെയുള്ള പ്രയോഗം
ചോദ്യങ്ങൾ:
1. മത്തായി 17-ലെ ഈ മൂന്ന് ഭാഗങ്ങൾ—കായാന്തരവും രാജ്യവും (വാക്യങ്ങൾ 1-13), ഭൂതത്തെ പുറത്താക്കൽ (വാക്യങ്ങൾ 14-21), ക്രൂശുമരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും രണ്ടാമത്തെ അനാവരണം (വാക്യങ്ങൾ 22-23)—നമ്മുടെ അനുഭവത്തിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിവരിക്കുക.
2. വാക്യങ്ങൾ 24-27-ൽ പത്രൊസ് പരീക്ഷിക്കപ്പെട്ടത് എന്തുകൊണ്ട്? ക്രി സ്തു ആരാകുന്നു എന്നതിനെക്കുറിച്ച് ഈ ഭാഗം എന്താണ് സൂചിപ്പിക്കുന്നത്?
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE FIFTY
APPLICATION OF THE REVELATION AND VISION CONCERNING CHRIST
Outline From Recovery Version:
IV. The King’s being rejected — 12:1–27:66
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. THE POWER OF DARKNESS OUTSIDE THE KINGDOM
II. CHRIST’S CRUCIFIXION AND RESURRECTION
III. APPLICATION OF THE REVELATION AND VISION CONCERNING CHRIST
A. Peter’s Natural Concept
B. Christ’s Correction
C. Flexibility by Christ as the Living Law-giver Replacing Moses
D. Application through a Miracle Prophesied by Christ as the Living Prophet Replacing Elijah
Questions:
1. Describe the connection in our experience of these three sections in Matthew 17—transfiguration and the kingdom (verses 1-13), casting out of the demon (verses 14-21), and the second unveiling of the crucifixion and resurrection (verses 22-23).
2. Why was Peter tested in verses 24-27? What does this section imply about who Christ is?
