ദൂത് അമ്പത്തിമൂന്ന്—രാജ്യത്തിന്റെ ആവശ്യകതകൾ | MESSAGE FIFTY-THREE—THE KINGDOM REQUIREMENTS
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് അമ്പത്തിമൂന്ന്
രാജ്യത്തിന്റെ ആവശ്യകതകൾ
പ്രത്യുദ്ധാര ഭാഷ്യത ്തിൽ നിന്നുള്ള രൂപരേഖ:
IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. സൗഖ്യമാക്കുന്ന ശക്തിയോടുകൂടെ യോർദ്ദാനക്കരെ യെഹൂദ്യയുടെ പ്രദേശങ്ങളിൽ അനാവരണം ചെയ്യപ്പെട്ടു
II. എഴുതപ്പെട്ട ന്യായപ്രമാണത്തിൽനിന്നും തിരികെ ആദി മുതലുള്ള ദൈവനിയോഗത്തിലേക്ക്
A. ജഡമോഹത്തോട് ഇടപെടുന്നു
B. ദൈവത്തിന്റെ വരത്താൽ
III. താഴ്മയിലൂടെ രാജ്യത്തിൻ അനുഗഹം വരുന്നു
IV. ന്യായപ്രമാണത്തെക്കാൾ ഉന്നതമായത്
A. ദൈവം മാത്രം നല്ലവനെന്ന് മനസ്സിലാക്കുന്നു
B. ന്യായപ്രമാണത്തിന്റെ കൽപന പാലിക്കുന്നു
C. സ്വർഗത്തിൽ നിക്ഷേപം സ്വരൂപിക്കുകയും ക്രിസ്തുവിനെ അനുഗമിക്കുകയും ചെയ്യുന്നതിലൂടെ തികഞ്ഞവനാക്കപ്പെടുന്നു
ചോദ്യങ്ങൾ:
1. വിവാഹമോചനം, ശിശുക്കളെ കൈക്കൊള്ളുന്നത്, ധനത്തെ സ്നേഹിക്കുന്നത് എന്നിവയെ സംബന്ധിച്ച് മത്തായി 19-ൽ രേഖപ്പെടുത്തിയിരിക്കുന്ന മൂന്ന് സംഭവങ്ങളുടെ പ്രാധാന്യം വിശദീകരിക്കുക. അവ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുക.
2. മത്താ 19:16-26-ൽ നിത്യജീവനിലേക്ക് കടക്കുന്നതിനെക്കുറിച്ച് ധനികനായ മനുഷ്യനോടുള്ള കർത്താവിന്റെ വാക്ക് രാജ്യത്തെ സംബന്ധിച്ചാണോ അതോ രക്ഷയെ സംബന്ധിച്ചാണോ? സ്വർഗരാജ്യത്തിലേക്ക് കടക്കുന്നത് രക്ഷിക്കപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട് എന്ന് വിശദീകരിക്കുക.
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE FIFTY- THREE
THE KINGDOM REQUIREMENTS
Outline From Recovery Version:
IV. The King’s being rejected — 12:1–27:66
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. UNVEILED IN THE DISTRICTS OF JUDEA ACROSS THE JORDAN WITH THE POWER OF HEALING
II. FROM THE WRITTEN LAW BACK TO GOD’S ORDINATION FROM THE BEGINNING
A. Dealing with Lust
B. By God’s Gift
III. THE KINGDOM BLESSING COMING THROUGH HUMILITY
IV. HIGHER THAN THE LAW
A. Realizing Only God Is Good
B. Keeping the Law’s Commandment
C. To Be Perfect by Laying Up Treasure in the Heavens and Following Christ
Questions:
1. Explain the significance of the three incidences recorded in Matthew 19 concerning divorce, receiving little children, and loving riches. Explain how they are related.
2. Is the Lord’s word to the rich man in Matt. 19:16-26 about entering into eternal life concerning the kingdom or concerning salvation? Explain why entering into the kingdom of the heavens is different than being saved.
