top of page
ദൂത് അമ്പത്തിനാല്—രാജ്യത്തിൻ പ്രതിഫലവും രാജ്യത്തിൻ പ്രതിഫലത്തിന്റെ ഉപമയും | MESSAGE FIFTY-FOUR—THE KINGDOM REWARD AND THE PARABLE OF THE KINGDOM REWARD


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് അമ്പത്തിനാല്

രാജ്യത്തിൻ പ്രതിഫലവും രാജ്യത്തിൻ

പ്രതിഫലത്തിന്റെ ഉപമയും

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

          I.               ധനവാനായ മനുഷ്യൻ സ്വർഗരാജ്യത്തിലേക്കു പ്രവേശിക്കുന്നത് അസാധ്യമാകുന്നു

        II.               അസാധ്യമായത് ദൈവത്താൽ സാധ്യതയായിത്തീരുന്നു

      III.               രാജ്യത്തിൻ പ്രതിഫലം

A.    ഈ യുഗത്തിൽ നൂറിരട്ടി സ്വീകരിക്കുന്നത്

B.    വരുന്ന യുഗത്തിൽ നിത്യജീവൻ അവകാശമാക്കുന്നത്

C.    പുനഃസ്ഥാപനത്തിന്റെ സമയത്ത് ക്രിസ്തുവിനോടുകൂടെ സഹ-രാജാക്കന്മാരായിരിക്കുവാൻ

D.   നിയമബദ്ധമായ ഒരു കാര്യമല്ല

     IV.               ഒരു വീട്ടുടയവൻ തന്റെ മുന്തിരിത്തോട്ടത്തിനുവേണ്ടി വേലക്കാരെ കൂലിക്കെടുക്കുന്നു

A.    അതിരാവിലെ

B.    ഏതാണ്ട് മൂന്നാം മണി നേരത്ത്

C.    ഏതാണ്ട് ആറാം മണി നേരത്തും ഏതാണ്ട് ഒമ്പതാം മണി നേരത്തും

D.   ഏതാണ്ട് പതിനൊന്നാം മണി നേരത്ത്

       V.               വീട്ടുടയവൻ വേലക്കാർക്ക് പ്രതിഫലം നൽകുന്നു

A.    സന്ധ്യയ്ക്ക്

B.    അവസാനമുള്ളവരിൽ തുടങ്ങി ആദ്യമുള്ളവർ വരെ

C.    അവസാനമുള്ളവനും ആദ്യമുള്ളവനും ഒരേ പ്രതിഫലം സ്വീകരിക്കുന്നു

D.   ആദ്യമുള്ളവർ നിയമബദ്ധതയനുസരിച്ച് പിറുപിറുക്കുന്നു

E.    തന്റെ ആഗ്രഹപ്രകാരം കൃപ കാണിക്കുന്ന വീട്ടുടയവന്റെ ഉത്തരം

F.    നിയമബദ്ധമായ വിഷയമല്ല, പിന്നെയോ കൃപയുടെ വിഷയം

 

ചോദ്യങ്ങൾ:

1.    രാജ്യത്തിന്റെ പ്രതിഫലം രണ്ട് ഭാഗങ്ങളുള്ളതാണ്. ഈ രണ്ട് ഭാഗങ്ങളെക്കുറിച്ച് വിശദീകരിക്കുക.

 

2.    രാജ്യത്തിന്റെ പ്രതിഫലം എന്തിന്റെ അടിസ്ഥാനത്തിലാണ്? രാജ്യത്തിന്റെ പ്രതിഫലം കൈക്കൊള്ളുവാനുള്ള വഴി എന്താണ്? രാജ്യത്തിന്റെ പ്രതിഫലത്തെ സംബന്ധിച്ച പത്രൊസിന്റെ വാണിജ്യപരമായ ധാരണ തെറ്റായിരുന്നത് എന്തുകൊണ്ട് എന്ന് വിശദീകരിക്കുക.





Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE FIFTY- FOUR

THE KINGDOM REWARD AND THE PARABLE OF THE KINGDOM REWARD

 

Outline From Recovery Version:

IV. The King’s being rejected — 12:1–27:66

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

          I.               IMPOSSIBLE FOR THE RICH MAN TO ENTER INTO THE KINGDOM

        II.               THE IMPOSSIBILITY BECOMING A POSSIBILITY WITH GOD

      III.               THE KINGDOM REWARD

A.      To Receive a Hundredfold in This Age

B.      To Inherit Eternal Life in the Coming Age

C.      In the Time of Restoration to Be Co-kings with Christ

D.      Not Being a Legal Matter

     IV.               A HOUSEHOLDER HIRING WORKMENFOR HIS VINEYARD

A.      Early in the Morning

B.      About the Third Hour

C.      About the Sixth Hour and about the Ninth Hour

D.      About the Eleventh Hour

       V.               THE HOUSEHOLDER REWARDING THE WORKMEN

A.      At Evening

B.      Beginning from the Last to the First

C.      The Last and the First Receiving the Same Reward

D.      The First Murmuring according to Legality

E.       The Householder’s Answer Showing Grace according to His Desire

F.       Not a Legal Matter but a Matter of Grace

 

Questions:

1.       The kingdom reward is of two parts. Explain these two parts.

 

2.       What is the kingdom reward based on? What is the way to receive the kingdom reward? Explain why Peter’s commercial concept regarding the kingdom reward was wrong

 

 

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page