top of page
ദൂത് അമ്പത്താറ്—സ്വർഗീയ രാജാവിന് ഊഷ്മള വരവേൽപ്പും, ആലയത്തെ ശുദ്ധീകരിക്കുന്നതും, അത്തിവൃക്ഷത്തെ ശപിക്കുന്നതും | MESSAGE FIFTY-SIX—THE WARM WELCOME OF THE HEAVENLY KING, THE CLEANSING OF THE TEMPLE, AND THE CURSING OF THE FIG TREE


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് അമ്പത്താറ്

സ്വർഗീയ രാജാവിന് ഊഷ്മള വരവേൽപ്പും, ആലയത്തെ ശുദ്ധീകരിക്കുന്നതും, അത്തിവൃക്ഷത്തെ ശപിക്കുന്നതും

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

          I.               സൗമ്യനായ രാജാവിന് ഊഷ്മള വരവേൽപ്പ്

A.    സൗമ്യനായ രാജവിന്റെ വരവ്

1.    കർത്താവിന്റെ സർവാധികാരത്തിൻ കീഴിൽ

2.    പ്രവചനം നിവർത്തിക്കപ്പെടുന്നു

3.    കഴുതപ്പുറത്തും കഴുതക്കുട്ടിയുടെ പുറത്തും

B.    പുരുഷാരത്തിന്റെ ഊഷ്മള വരവേൽപ്പ്

1.    തങ്ങളുടെ വസ്ത്രം വഴിയിൽ വിരിക്കുന്നു

2.    ഈത്തപ്പനയുടെ കൊമ്പുകൾ വഴിയിൽ വിരിക്കുന്നു

3.    ദാവീദുപുത്രന് ഹോശന്നാ എന്ന് നിലവിളിക്കുന്നു

4.    അപ്പോഴും അവനെ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകൻ എന്ന നിലയിൽ അറിയുന്നു

        II.               ആലയത്തെ ശുദ്ധീകരിക്കുന്നു

A.    ശുദ്ധീകരിക്കുകയും, സൗഖ്യമാക്കുകയും, സ്തുതിക്കുകയും ചെയ്യുന്നു

B.    മതപരമായ ആളുകൾ വ്രണപ്പെടുന്നു

C.    സ്വർഗീയ രാജാവ് യെരൂശലേമിൽനിന്നു മാറി ബെഥാന്യയിൽ താമസിക്കുന്നു

      III.               അത്തിവൃക്ഷത്തെ ശപിക്കുന്നു

A.    ക്രിസ്തുവിന് വിശക്കുന്നു

B.    അത്തിവൃക്ഷത്തിന്—യിസ്രായേൽ രാഷ്ട്രത്തിന്—ഇലയുണ്ട്, ഫലമില്ല

C.    അത്തിവൃക്ഷം ശപിക്കപ്പെടുന്നു

D.   വിശ്വാസമുള്ള പ്രാർഥനയാൽ തടസ്സപ്പെടുത്തുന്ന മല നീക്കപ്പെടുന്നു

 

ചോദ്യങ്ങൾ:

1.    യെരൂശലേമിലേക്ക് പ്രവേശിക്കുവാൻ കർത്താവ് കഴുതക്കുട്ടിയുടെ പുറത്ത് കയറിയതിന്റെ പ്രാധാന്യം എന്താണ്? കർത്താവിനെ സ്വാഗതം ചെയ്യുന്നതിൽ വസ്ത്രങ്ങളും ഈന്തപ്പനക്കുരുത്തോലകളും വിരിച്ചത് എന്തിനെ കുറിക്കുന്നു?

 

2.    ദൈവാലയത്തെ വെടിപ്പാക്കിയിട്ടും ബേഥാന്യയിൽ ചെന്ന് രാപാർക്കുന്നതിലും അത്തിവൃക്ഷത്തെ ശപിക്കുന്നതിലും രാജാവിന്റെ ഉത്കണ്ഠ എന്താണ്?




Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE FIFTY- SIX

THE WARM WELCOME OF THE HEAVENLY KING, THE CLEANSING OF THE TEMPLE, AND THE CURSING OF THE FIG TREE

 

 

Outline From Recovery Version:

IV. The King’s being rejected — 12:1–27:66

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

 

Outline from Life-Study Message:

 

          I.               A WARM WELCOME TO THE MEEK KING

A.      The Coming of the Meek King

1.       Under the Lord’s Sovereignty

2.       Fulfilling the Prophecy

3.       On a Donkey and on a Colt

B.      The Warm Welcome of the Crowds

1.       Spreading Their Garments on the Road

2.       Spreading Palm Branches in the Road

3.       Crying Hosanna to the Son of David

4.       Still Knowing Him as the Prophet from Nazareth of Galilee

        II.               CLEANSING THE TEMPLE

A.      Cleansing, Healing, and Praising

B.      The Religious People Being Offended

C.      The Heavenly King Staying Away from Jerusalem to Lodge in Bethany

      III.               CURSING THE FIG TREE

A.      Christ Being Hungry

B.      The Fig Tree—the Nation of Israel—Having Leaves but No Fruit

C.      The Fig Tree Being Cursed

D.      The Frustrating Mountain Removed by Believing Prayer

 

Questions:

1.       What is the significance of the Lord riding on a colt to enter Jerusalem? What does the spreading of the garments and palm branches signify in welcoming the Lord?

 

2.       What is the King's concern in cleansing the temple yet leaving to lodge in Bethany and in cursing the fig tree?

 

 

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page