top of page
ദൂത് ഏഴ്—രാജാവിന്റെ പൂർവികരും പദവിയും (7) | MESSAGE SEVEN—THE KING’S ANTECEDENTS AND STATUS (7)
ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് ഏഴ്

രാജാവിന്റെ പൂർവികരും പദവിയും (7)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവിന്റെ പൂർവികരും പദവിയും—1:1—2:23

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

   III.        അവന്റെ യൗവനം

A.    മത്തായിയിലും ലൂക്കൊസിലുമുള്ള ക്രിസ്തുവിന്റെ യൗവനകാലത്തിന്റെ വിവരണം

1.    ലൂക്കൊസിന്റെ രേഖ ക്രിസ്തുവിന്റെ മനുഷ്യത്വത്തെ തെളിയിക്കുന്നു

2.    മത്തായിയുടെ വിവരണം ക്രിസ്തുവിന്റെ രാജത്വത്തെ തെളിയിക്കുന്നു

a.     ജാതീയരായ മനുഷ്യരാൽ ബെത്ലഹേമിൽ കണ്ടെത്തി

1)    സ്വർഗീയ ദർശനം എന്ന നക്ഷത്രത്താൽ നയിക്കപ്പെട്ടു

2)    അവരുടെ മാനുഷിക ധാരണയാൽ വ്യതിചലിക്കപ്പെടുന്നു

3)    തിരുവെഴുത്തുകളാൽ തിരുത്തപ്പെടുന്നു

4)    ക്രിസ്തുവിനെ കണ്ടെത്തുവാനും ആരാധിക്കുവാനും നക്ഷത്രത്താൽ പിന്നെയും നയിക്കപ്പെടുന്നു

5)    മറ്റൊരു വഴിയിലൂടെ മടങ്ങിപ്പോകുവാൻ ദൈവത്താൽ താക്കീതു ലഭിക്കുന്നു

b.    മിസ്രയീമിലേക്ക് ഓടിപ്പോകുന്നു

c.     നസറെത്തിൽ വളർത്തപ്പെടുന്നു

 

 

ചോദ്യങ്ങൾ:

 

1.    യേശുവിന്റെ മറഞ്ഞിരുന്ന യൗവനത്തെക്കുറിച്ചുള്ള മത്തായിയുടെ വിവരണം അവൻ ഒരു രാജകീയ ശിശുവാണെന്ന് എങ്ങനെ തെളിയിക്കുന്നു?  

 

2.    വിശുദ്ധ നാട്ടിലെ മതഭക്തരായ ആളുകളെയും ജാതീയ നാട്ടിലെ വിദ്വാന്മാരെയും തമ്മിൽ താരതമ്യം ചെയ്യുക. കർത്താവിനെ അന്വേഷിക്കുന്നവർ ക്രിസ്തുവിനെ കണ്ടെത്തുന്നതിനായി എന്തിനെയാണ് ആശ്രയിക്കേണ്ടത്, എന്തിനെക്കുറിച്ചാണ് സൂക്ഷ്മത പാലിക്കേണ്ടത്? ക്രിസ്തുവിനെ കണ്ടെത്തുവാനും അവൻ ആയിരിക്കുന്നതെല്ലാം വിലമതിക്കുവാനുമുള്ള വഴി എന്താണ്?    




Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE SEVEN

THE KING’S ANTECEDENTS AND STATUS (7)

 

 

Outline From Recovery Version:

I. The King’s antecedents and status — 1:1–2:23

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

 

Outline from Life-Study Message:

 

      III.               HIS YOUTH

A.      The Record of Christ’s Youth in Matthew and Luke

1.       Luke’s Record Proving the Humanity of Christ

2.       Matthew’s Record Proving the Kingship of Christ

a.       Found in Bethlehem by Pagan Men

1)      Led by the Star, the Heavenly Vision

2)      Distracted by Their Human Concept

3)      Corrected by the Scriptures

4)      Led Again by the Star to Find and Worship Christ

5)      Warned by God to Return Another Way

b.       Fleeing to Egypt

c.       Raised in Nazareth

 

 

Questions:

1.       How does Matthew’s record of Jesus’ hidden youth demonstrate that He was a kingly child?

 

2.       Compare the religious people in the Holy Land and the wise men in the pagan land. What should those who seek the Lord depend on and be wary of in trying to find Christ? What is the way to find Christ and appreciate all that He is?

 

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page