ദൂത് എട്ട്—രാജാവിന്റെ അഭിഷേകം (1) | MESSAGE EIGHT—THE KING’S ANOINTING (1)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് എട്ട്
രാജാവിന്റെ അഭിഷേകം (1)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. രാജാവിന്റെ പൂർവികരും പദവിയും—1:1—2:23
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ശുപാർശ ചെയ്യപ്പെടുന്നു
A. ശു പാർശ ചെയ്യുന്നവൻ
1. ഒരു പുരോഹിതനായി ജനിച്ചു
2. പുറമെയുള്ള പുരോഹിതസ്ഥാനം ഉപേക്ഷിക്കുന്നു
3. മതത്തിനും സംസ്കാരത്തിനും വിരുദ്ധമായ ഒരു രീതിയിൽ ജീവിക്കുന്നു
B. ശുപാർശയുടെ സ്ഥലം
ചോദ്യങ്ങൾ:
1. “മത്തായി 3-ൽ യോഹന്നാൻ ശമൂവേലായും യേശു ദാവീദായും പ്രത്യക്ഷപ്പെട്ടു” എന്ന പ്രസ്താവനയുടെ പ്ര ാധാന്യം ചർച്ച ചെയ്യുക. നിങ്ങളുടെ ഉത്തരത്തിൽ, യോഹന്നാൻ സ്നാപകൻ എങ്ങനെയാണ് കേവലം ഔദ്യോഗികമായോ നിഴലിലോ ഉള്ളവനല്ലാതെ, ഒരു യഥാർത്ഥ പുരോഹിതനായിരുന്നത് എന്ന് ദയവായി ചർച്ച ചെയ്യുക.
2. രാജാവിനെ ശുപാർശ ചെയ്യുന്നവൻ എന്ന നിലയിലുള്ള യോഹന്നാന്റെ പ്രവർത്തനം ആളുകളെ മാനസാന്തരത്തിലേക്കും രാജ്യത്തിലേക്കും കൊണ്ടുവരുന്നതിന് കാരണമായി. മാനസാന്തരത്തോടെ യോഹന്നാൻ തന്റെ ശുശ്രൂഷ ആരംഭിച്ചതിന്റെ അന്തഃസ്ഥിതമായ പ്രാധാന്യം ചർച്ച ചെയ്യുക (ഇതിനെ രാജ്യത്തിലേക്കുള്ള നമ്മുടെ പ്രവേശനവുമായി ബന്ധിപ്പിക്കുക.)
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE EIGHT
THE KING’S ANOINTING (1)
Outline From Recovery Version:
I. The King’s antecedents and status — 1:1–2:23
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. RECOMMENDED
A. The Recommender
1. Born a Priest
2. Forsaking the Outward Position of the Priest
3. Living in a Way Contrary to Religion and Culture
B. The Place of Recommendation
Questions:
1. Discuss the significance of the statement “In Matthew 3 John appeared as Samuel and Jesus appeared as David.” In your answer please discuss how John the Baptist was a genuine priest, not one formally or in shadow.
2. John’s function as the King’s recommender caused people to repent and to be brought into the kingdom. Discuss the intrinsic significance of John beginning his ministry with repentance (relate this to our entrance into the kingdom).
