ദൂത് ഒമ്പത്—രാജാവിന്റെ അഭിഷേകം (2) | MESSAGE NINE—THE KING’S ANOINTING (2)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് ഒമ്പത്
രാജാവിന്റെ അഭിഷേകം (2)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. രാജാവിന്റെ അഭിഷേകം —3:1—4:11
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ശുപാർശ ചെയ്യപ്പെടുന്നു
C. ശുപാർശ ദൂത്
1. സ്വർഗരാജ്യത്തിനുവേണ്ടിയുള്ള മാനസാന്തരം
2. പ്രകൃതത്തിനു മാറ്റം ഉണ്ടാകേണ്ടതിന്റെ ആവശ്യം
3. സ്നാനപ്പെടുത്തുന്ന ക്രിസ്തു
D. ശുപാർശയുടെ രീതി
1. വെള്ളത്തിൽ ജനത്തെ സ്നാനപ്പെടുത്തുന്നത്
2. ക്രിസ്തുവിനെ സ്വീകരിക്കുവാൻ ജനത്തെ ഒരുക്കുന്നു
ചോദ്യങ്ങൾ:
1. ദൂത് 9-ന്റെ ആദ് യ പകുതി ശുപാർശ ദൂതിനെ പരാമർശിക്കുന്നു. യോഹന്നാന്റെ ദൂതിലെ നിർണായകമായ മൂന്ന് വാക്കുകളുടെ അന്തഃസ്ഥിതമായ പ്രാധാന്യം ചർച്ച ചെയ്യുക: മാനസാന്തരം, രാജ്യം, സ്വർഗം.
2. ശുപാർശയുടെ വഴിയിൽ, യോഹന്നാൻ (ഇന്ന് നാമും) ആളുകളെ ജലത്തിൽ സ്നാനം കഴിപ്പിക്കുന്നത് എന്തുകൊണ്ട് പ്രധാനമായിരിക്കുന്നത്?
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE NINE
THE KING’S ANOINTING (2)
Outline From Recovery Version:
II. The King’s anointing — 3:1–4:11
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. RECOMMENDED
C. The Message of Recommendation
1. Repentance for the Kingdom of the Heavens
2. The Need for the Nature to Be Changed
3. Christ the Baptizer
D. The Way of Recommendation
1. To Baptize People in Water
2. To Prepare People to Receive Christ
Questions:
1. The first half of message 9 covers the message of recommendation. Discuss the intrinsic significance of the three crucial words of John’s message: repent, kingdom, and heavens.
2. In the way of recommendation, why is it important that John (and also we today) baptize people in water?
