top of page
തിരുവനന്തപുരത്തുള്ള സഭ
ദൂത് പതിന്നാല്—വിശുദ്ധ സഹോരന്മാരും സ്വർഗീയവിളിയുടെ പങ്കാളികളും | MESSAGE FOURTEEN—HOLY BROTHERS AND PARTAKERS OF THE HEAVENLY CALLING
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് പതിന്നാല്
വിശുദ്ധ സഹേ ാരന്മാരും സ്വർഗീയവിളിയുടെ പങ്കാളികളും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
B. മോശെയെക്കാൾ ഉന്നതൻ—അധികം മഹത്വത്തിനും മാനത്തിനും യോഗ്യനായ ഒരു അപ്പൊസ്തലൻ എന്ന നിലയിൽ—3:1-6
(രണ്ടാമത്തെ താക്കീത്—വാഗ്ദാനം ചെയ്ത വിശ്രമത്തിനു
കുറവുള്ളവരാകരുത്—3:7—4:13)
തിരുവെഴുത്ത് വായന:
എബ്രായർ 3:1-6 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. വിശുദ്ധ സഹോദരന്മാർ
A. രക്ഷയുടെ അവകാശികൾ
B. നിയമിക്കപ്പെട്ട അവകാശിയുടെ കൂട്ടാളികൾ
C. നായകന്റെ അനുയായികൾ
D. ദൈവത്തിന്റെ ആദ്യജാതനായ പുത്രന്റെ സഹോദരന്മാർ