ദൂത് പതിനാറ്—ക്രിസ്തുവിന്റെ കൂട്ടാളികൾ | MESSAGE SIXTEEN—PARTNERS OF CHRIST
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് പതിനാറ്
ക്രിസ്തുവിന്റെ കൂട്ടാളികൾ
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
B. മോശെയെക്കാൾ ഉന്നതൻ—അധികം മഹത്വത്തിനും മാനത്തിനും യോഗ്യനായ ഒരു അപ്പൊസ്തലൻ എന്ന നിലയിൽ—3:1-6
(രണ്ടാമത്തെ താക്കീത്—വാഗ്ദാനം ചെയ്ത വിശ്രമത്തിനു
കുറവുള്ളവരാകരുത്—3:7—4:13)
തിരുവെഴുത്ത് വായന:
എബ് രായർ 3:7-19 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ക്രിസ്തു, ദൈവത്തിന്റെ നിയമിക്കപ്പെട്ടവൻ
A. ദൈവത്തിന്റെ പദ്ധതി നിറവേറ്റുന്നതിന്
B. ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടു
II. രക്ഷാ നായകൻ
A. മുൻഗാമി, വഴിയൊരുക്കിയവൻ എന്ന നിലയിൽ അവൻ വിശ്രമത്തിലേക്കും തേജസ്സിലേക്കും പ്രവേശിച്ചിരിക്കുന്നു
B. അവന്റെ കൂട്ടാളികളെന്ന നിലയിൽ നാം, അവൻ നേടിയതും പ്രാപിച്ചതു മായ കാര്യങ്ങൾ അവനോടുകൂടെ പങ്കിടുന്നു
III. ഇന്നത്തെ യോശുവയും കാലേബും
ചോദ്യങ്ങൾ:
1. ക്രിസ്തുവിന്റെ പങ്കാളികളും കൂട്ടാളികളും ആയിരിക്കുന്നതിലെ വ്യത്യാസം എന്താണ്, അതുപോലെ അത് രണ്ടും തമ്മിലുള്ള ബന്ധം എന്താണ്?
2. ക്രിസ്തുവിന്റെ പങ്കാളികളാകുന്നതിന്റെ ഉദ്ദേശ്യം എന്താണ്?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE SIXTEEN
PARTNERS OF CHRIST
Outline From Recovery Version:
II. The superiority of Christ — 1:4–10:39
B. Superior to Moses—as an Apostle worthy of more glory and honor—3:1-6
(The Second Warning — Do Not Come Short of the Promised Rest—3:7—4:13)
Scripture Reading:
Hebrews 3:7-19 ~ omitted
Outline from Life-Study Message:
I. CHRIST, GOD’S APPOINTED
A. To Accomplish God’s Plan
B. Anointed by God
II. THE AUTHOR OF SALVATION
A. He, as the Forerunner, the Pioneer, Having Entered into Rest and Glory
B. We, as His Partners, Sharing with Him in What He Has Attained and Obtained
III. TODAY’S JOSHUA AND CALEB
Questions:
1. What is the difference in our being a partaker of Christ and partner of Christ and what is the relationship between the two?
2. What is the purpose of our being Christ’s partners?