ദൂത് ഇരുപത്തിനാല്—ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമം (7) | MESSAGE TWENTY-THREE—THE REMAINING SABBATH REST (7)
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് ഇരുപത്തിനാല്
ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമം (7)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
B. മോശെയെക്കാൾ ഉന്നതൻ—അധികം മഹത്വത്തിനും മാനത്തിനും യോഗ്യനായ ഒരു അപ്പൊസ്തലൻ എന്ന നിലയിൽ—3:1-6
(രണ്ടാമത്തെ താക്കീത്—വാഗ്ദാനം ചെയ്ത വിശ്രമത്തിനു
കുറവുള്ളവരാകരുത്—3:7—4:13)
തിരുവെഴുത്ത് വായന:
എബ്രായർ 4:1-13 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
XXVII. എബ്രായലേഖനത്തിലെ അഞ്ചു മുന്നറിയിപ്പുകൾ
XXVIII. മനഃപൂർവം പാപം ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ്
XXIX. പിതാവിന്റെ ശിക്ഷണം
XXX. ജന്മാവകാശം കൈവെടിയുന്നതിനെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ്
XXXI. ശരിയായ സഭാജീവിതത്തിൽ വിശ്രമിക്കുന്നു
XXXII. നമ്മുടെ അഭയസ്ഥാനമായ സഭാജീവിതം
ചോദ്യങ്ങൾ:
1. എബ്രായ ലേഖനത്തിലെ അഞ്ച് മുന്നറിയിപ്പുകൾ എന്തൊക്കെയാണ്, അവയെ സംബന്ധിച്ചുള്ള അർമീനിയനിസത്തിന്റെ തെറ്റ് എന്താണ്?
2. ഇന്ന് സഭാജീവിതത്തിൽ നാം തുടരേണ്ടത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? നിങ്ങളുടെ ഉത്തരത്തിൽ, വർത്തമാനകാല, വളർന്നുവരുന്ന ശബ്ബത്ത് വിശ്രമത്തെയും നമ്മുടെ അഭയസ്ഥാനത്തെ കുറിച്ച് നിങ്ങൾ പരാമർശിക്കുക
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE TWENTY-FOUR
THE REMAINING SABBATH REST (7)
Outline From Recovery Version:
II. The superiority of Christ — 1:4–10:39
B. Superior to Moses—as an Apostle worthy of more glory and honor—3:1-6
(The Second Warning — Do Not Come Short of the Promised Rest—3:7—4:13)
Scripture Reading:
Hebrews 4:1-13 ~ omitted
Outline from Life-Study Message:
XXVII. THE FIVE WARNINGS IN HEBREWS
XXVIII. A WARNING ABOUT SINNING WILLFULLY
XXIX. THE FATHER’S DISCIPLINE
XXX. A WARNING ABOUT GIVING UP THE BIRTHRIGHT
XXXI. RESTING IN THE PROPER CHURCH LIFE
XXXII. THE CHURCH LIFE AS OUR REFUGE
