ദൂത് ഇരുപത്താറ്—രക്ഷയുടെ മൂന്നു ഘട്ടങ്ങൾ | MESSAGE TWENTY-SIX—THE THREE STAGES OF SALVATION
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് ഇരുപത്താറ്
രക്ഷയുടെ മൂന്നു ഘട്ടങ്ങൾ
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
B. മോശെയെക്കാൾ ഉന്നതൻ—അധികം മഹത്വത്തിനും മാനത്തിനും യോഗ്യനായ ഒരു അപ്പൊസ്തലൻ എന്ന നിലയിൽ—3:1-6
(രണ്ടാമത്തെ താക്കീത്—വാഗ്ദാനം ചെയ്ത വിശ്രമത്തിനു
കുറവുള്ളവരാകരുത്—3:7—4:13)
തിരുവെഴുത്ത് വായന:
എബ്രായർ 3:12—4:13 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. യിസ്രായേല്യരെ സംബന്ധിച്ച്
A. മിസ്രയീമിൽ നിന്നുള്ള രക്ഷ
B. മരുഭൂമിയിലൂടെയുള്ള രക്ഷ
C. കനാനിലേക്കുള്ള രക്ഷ
II. പുതിയനിയമ വിശ്വാസികളെ സംബന്ധിച്ച്
A. ലോകത്തിൽനിന്നുള്ള രക്ഷ
B. ദേഹിയിലൂടെയുള്ള രക്ഷ
C. ആത്മാവിലേക്കുള്ള രക്ഷ
III. കൂടാരത്തിലെ (ആലയം) അനുഭവങ്ങളോട് ഒത്തിരിക്കുന്നു
A. പുറത്തെ പ്രാകാരത്തിലുള്ള അനുഭവങ്ങൾ
B. വിശുദ്ധസ്ഥലത്തിലുള്ള അനുഭവങ്ങൾ
C. അതിവിശുദ്ധസ്ഥലത്തിലുള്ള അനുഭവങ്ങൾ
IV. എബ്രായ വിശ്വാസികളുടെ സാഹചര്യം
ചോദ്യങ്ങൾ:
1. യിസ്രായേല്യരുമായി ബന്ധപ്പെട്ട രക്ഷയുടെ മൂന്ന് ഘട്ടങ്ങൾ ഏതൊക്കെയാണ്?
2. പുതിയനിയമ വിശ്വാസികളുടെ അനുഭവത്തിലെ രക്ഷയുടെ മൂന്ന് ഘട്ടങ്ങൾ ഏതൊക്കെയാണ്?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE TWENTY-SIX
THE THREE STAGES OF SALVATION
Outline From Recovery Version:
II. The superiority of Christ — 1:4–10:39
B. Superior to Moses—as an Apostle worthy of more glory and honor—3:1-6
(The Second Warning — Do Not Come Short of the Promised Rest—3:7—4:13)
Scripture Reading:
Hebrews 3:7—4:13 ~ omitted
Outline from Life-Study Message:
I. WITH THE ISRAELITES
A. Salvation from Egypt
B. Salvation through the Wilderness
C. Salvation into Canaan
II. WITH THE NEW TESTAMENT BELIEVERS
A. Salvation from the World
B. Salvation through the Soul
C. Salvation into the Spirit
III. CORRESPONDING TO THE EXPERIENCES IN THE TABERNACLE (TEMPLE)
A. Experiences in the Outer Court
B. Experiences in the Holy Place
C. Experiences in the Holy of Holies
IV. THE SITUATION OF THE HEBREW BELIEVERS
Questions:
1. What are the three stages of salvation typified with the Israelites?
2. What are the three stages of salvation in the experience of the New Testament believers?