top of page
ദൂത് ഇരുപത്തെട്ട്—മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള മഹാപുരോഹിതനും നിത്യരക്ഷയുടെ കാരണഭൂതനും | MESSAGE TWENTY-EIGHT—THE HIGH PRIEST ACCORDING TO THE ORDER OF MELCHIZEDEK AND THE SOURCE OF ETERNAL SALVATION
ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് ഇരുപത്തെട്ട്

മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള മഹാപുരോഹിതനും നിത്യരക്ഷയുടെ കാരണഭൂതനും

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

C. അഹരോനെക്കാൾ ഉന്നതൻ—4:14—7:28

1. മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള മഹാപുരോഹിതൻ—4:14—

    5:10

    (മൂന്നാമത്തെ താക്കീത്—പക്വതയിലേക്ക് നടത്തപ്പെടുക—5:11—6:20)

2. ശാശ്വതനും വലിയവനും ജീവിക്കുന്നവനും അങ്ങേയറ്റം രക്ഷിക്കുവാൻ

                         പ്രാപ്തനുമായ മഹാപുരോഹിതൻ—7:1-28

 

 

തിരുവെഴുത്ത് വായന:

എബ്രായർ 4:14—7:28 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള മഹാപുരോഹിതൻ

      I.        അഹരോനെക്കാൾ ഉന്നതൻ

     II.        ദൈവത്താൽ മഹത്വീകരിക്കപ്പെട്ടു

A.    പുനരുത്ഥാനത്തിലൂടെ

B.    ആരോഹണത്തിൽ

C.    മൽക്കീസേദെക്കിന്റെ ക്രമപ്രകാരം

D.    എന്നേക്കും

   III.        മൽക്കീസേദെക്കിനെപ്പോലെ ഒരു പുരോഹിതൻ

നിത്യരക്ഷയുടെ കാരണഭൂതൻ

      I.        നിത്യരക്ഷ 

     II.        കാരണഭൂതൻ

A.    കാരണഭൂതൻ മഹാപുരോഹിതനായ ക്രിസ്തു എന്ന

വ്യക്തിയാകുന്നു

B.    തന്റെ കഷ്ടങ്ങളിലുള്ള ക്രിസ്തുവിന്റെ അനുഭവം അവന്റെ തികവിനുവേണ്ടിയാണ്

 

ചോദ്യങ്ങൾ:

1.    മൽക്കീസേദെക്കിന്റെ ക്രമപ്രകാരം ക്രിസ്തു ഒരു മഹാപുരോഹിതനായിരിക്കുന്നതെങ്ങനെ, ഇത് അഹരോനെക്കാൾ ശ്രേഷ്ഠമായിരിക്കുന്നതെങ്ങനെ?

 

2.    നമ്മുടെ മഹാപുരോഹിതനായ ക്രിസ്തു എങ്ങനെയാണ് നമ്മുടെ നിത്യരക്ഷയ്ക്ക് കാരണഭൂതനായിരിക്കുന്നത്?



Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE TWENTY- EIGHT

THE HIGH PRIEST ACCORDING TO THE ORDER OF MELCHIZEDEK AND THE SOURCE OF ETERNAL SALVATION

 

Outline From Recovery Version:

II.                   The superiority of Christ — 1:4–10:39

C. Superior to Aaron — 4:14–7:28

1. A High Priest according to the order of Melchisedec — 4:14–5:10

     (The third warning—Be brought on to maturity) — 5:11–6:20

2. A High Priest, perpetual, great, living, and able to save to the uttermost — 7:1-28

 

 

Scripture Reading:

Hebrews 4:14–7:28 ~ omitted

 

Outline from Life-Study Message:

  

THE HIGH PRIEST ACCORDING TO THE ORDER OF MELCHIZEDEK

        I.            SUPERIOR TO AARON

       II.            GLORIFIED BY GOD

A.      Through Resurrection

B.      In Ascension

C.      According to the Order of Melchizedek

D.      Forever

     III.            A PRIEST LIKE MELCHIZEDEK

 

THE SOURCE OF ETERNAL SALVATION

         I.            THE ETERNAL SALVATION 

       II.            THE SOURCE

A.      The Person of Christ as the High Priest Being the Source

B.      The Experience of Christ in His Sufferings for His Perfection

 

Questions:

1.       How is Christ a High Priest according to order of Melchisedec and how is this superior to Aaron?

 

2.       How does Christ as our High Priest become the cause of our eternal salvation?



വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page