ദൂത് ഇരുപത്തൊമ്പത്—നീതിയുടെ വചനവും ക്രിസ്തുവിന്റെ ആരംഭ വചനവും | MESSAGE TWENTY- NINE—THE WORD OF RIGHTEOUSNESS AND THE WORD OF THE BEGINNING OF CHRIST
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് ഇരുപത്തൊമ്പത്
നീതിയുടെ വചനവും ക്രിസ്തുവിന്റെ ആരംഭ വചനവും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
C. അഹരോനെക്കാൾ ഉന്നതൻ—4:14—7:28
1. മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള മഹാപുരോഹിതൻ—4:14—
5:10
(മൂന്നാമത്തെ താക്കീത്—പക്വതയിലേക്ക് നടത്തപ്പെടുക—5:11—6:20)
2. ശാശ്വതനും വലിയവനും ജീവിക്കുന് നവനും അങ്ങേയറ്റം രക്ഷിക്കുവാൻ
പ്രാപ്തനുമായ മഹാപുരോഹിതൻ—7:1-28
തിരുവെഴുത്ത് വായന:
എബ്രായർ 4:14—7:28 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
നീതിയുടെ വചനം
I. ദൈവത്തിന്റെ വചനം നമ്മുടെ പോഷണമാകുന്നു
II. പാൽ
III. കട്ടിയുള്ള ആഹാരം
IV. ഇന്ദ്രിയങ്ങളുടെ വിവേചനം
ക്രിസ്തുവിനെക്കുറിച്ചുള്ള ആരംഭ വചനം
I. ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാനം
II. ഒന്നാമത്തെ ജോടി
III. രണ്ടാമത്തെ ജോടി
IV. മൂന്നാമത്തെ ജോടി
ചോദ്യങ്ങൾ:
1. നീതിയുടെ വചനം എന്താണ്? എന്തുകൊണ്ടാണ് അതിനെ കട്ടിയുള്ള ആഹാരമായി സൂചിപ്പിച്ചിരിക്കുന്നത്?
2. ക്രിസ്തുവിന്റെ ആരംഭ വചനത്തിലെ ആറ് വിഷയങ്ങൾ എന്തൊക്കെയാണ്? അവ എപ്രകാരമാണ് ജോടികളായി ക്രമീകരിച്ചിരിക്കുന്നത്?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE TWENTY- NINE
THE WORD OF RIGHTEOUSNESS AND
THE WORD OF THE BEGINNING OF CHRIST
Outline From Recovery Version:
II. The superiority of Christ — 1:4–10:39
C. Superior to Aaron — 4:14–7:28
1. A High Priest according to the order of Melchisedec — 4:14–5:10
(The third warning—Be brought on to maturity) — 5:11–6:20
2. A High Priest, perpetual, great, living, and able to save to the uttermost — 7:1-28
Scripture Reading:
Hebrews 4:14–7:28 ~ omitted
Outline from Life-Study Message:
THE WORD OF RIGHTEOUSNESS
I. THE WORD OF GOD BEING OUR NOURISHMENT
II. MILK
III. SOLID FOOD
IV. THE DISCRIMINATING OF THE SENSES
THE WORD OF THE BEGINNING OF CHRIST
I. THE FOUNDATION OF OUR CHRISTIAN LIFE
II. THE FIRST PAIR
III. THE SECOND PAIR
IV. THE THIRD PAIR
Questions:
1. What is the word of righteousness and why is it referred to as the solid food?
2. What are the six items of the word of the beginning of Christ and how are they in pairs?