top of page
ദൂത് മുപ്പത്തിരണ്ട്—ശാശ്വതനും വലിയവനുമായ രാജകീയ മഹാപുരോഹിതൻ | MESSAGE THIRTY-TWO—A KINGLY HIGH PRIEST, PERPETUAL AND GREAT
ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് മുപ്പത്തിരണ്ട്

ശാശ്വതനും വലിയവനുമായ രാജകീയ മഹാപുരോഹിതൻ

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

C. അഹരോനെക്കാൾ ഉന്നതൻ—4:14—7:28

2. ശാശ്വതനും വലിയവനും ജീവിക്കുന്നവനും അങ്ങേയറ്റം രക്ഷിക്കുവാൻ

                         പ്രാപ്തനുമായ മഹാപുരോഹിതൻ—7:1-28

 

തിരുവെഴുത്ത് വായന:

എബ്രായർ 7:1 ശാലേം രാജാവായ, അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായ, ഈ മൽക്കീസേദെക്, രാജാക്കന്മാരെ സംഹരിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റ് അവനെ അനുഗ്രഹിച്ചു,

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

    I.      രാജകീയ മഹാപുരോഹിതൻ

A.    നീതിയുടെ രാജാവ്

B.    സമാധാനത്തിന്റെ രാജാവ്

C.    ഒരു രാജകീയ ഗോത്രത്തിൽനിന്നുള്ളവൻ

D.    രാജത്വത്തെ പൗരോഹിത്യവുമായി സംയോജിപ്പിക്കുന്നു

   II.      ശാശ്വതൻ

  III.      വലിയവൻ

A.    അബ്രാഹാം ദശാംശം നൽകി

B.    അബ്രാഹാമിനെ അനുഗ്രഹിക്കുന്നു

C.    അബ്രാഹാമിനു മുമ്പെ ഉണ്ടായിരുന്നവൻ

 

ചോദ്യങ്ങൾ:

1.     സ്വർഗ്ഗത്തിൽ നമുക്ക് വസ്തുനിഷ്ഠമായിരിക്കുന്ന ക്രിസ്തുവിന് ഇന്ന് ഭൂമിയിൽ നമ്മുടെ വ്യക്തിനിഷ്ഠമായ അനുഭവമാകുവാൻ കഴിയുന്നതിന്റെ രഹസ്യം എബ്രായലേഖനം എങ്ങനെ വെളിപ്പെടുത്തുന്നു?

 

2.    ക്രിസ്തുവിന്റെ സ്വർഗ്ഗീയ പൗരോഹിത്യം രാജകീയവും ശാശ്വതവും വലുതുമാണെന്ന് നാം പറയുന്നത് എന്തുകൊണ്ട്?

 

 



Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE THIRTY-TWO

A KINGLY HIGH PRIEST, PERPETUAL AND GREAT

 

Outline From Recovery Version:

II.                   The superiority of Christ — 1:4–10:39

C. Superior to Aaron — 4:14–7:28

2. A High Priest, perpetual, great, living, and able to save to the uttermost — 7:1-28

 

Scripture Reading:

Hebrews 7:1 For this Melchizedek, king of Salem, priest of the Most High God, who met Abraham returning from the slaughter of the kings and blessed him,

 

Outline from Life-Study Message:

 

        I.            A KINGLY HIGH PRIEST

A.      The King of Righteousness

B.      The King of Peace

C.      From a Kingly Tribe

D.      Combining the Kingship Together with the Priesthood

      II.            PERPETUAL

    III.            GREAT

A.      Having Tithed Abraham

B.      Having Blessed Abraham

C.      Being Ancient before Abraham

 

Questions:

1.    How does the book of Hebrews reveal the secret of how the Christ who is objective to us in heaven can be our subjective experience on earth today?

 

2.    Why do we say that the heavenly priesthood of Christ is kingly, perpetual and great?

 

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page